ShareChat
click to see wallet page

നിന്നിലേക്കുള്ള വഴികൾ ഓരോന്നും കൊട്ടിഅടയ്ക്കപ്പെടുമ്പോഴും ...... 💞അടഞ്ഞ വാതിലിനു മുന്നിൽ 💞പകച്ചു നിൽക്കാതെ...... 💞എന്നിലേക്കുള്ള പുതുവഴികൾ തേടി ..... 💞നീ എന്നിൽ തന്നെ എത്തിച്ചേരും എന്ന ..... 💞എന്റെ വിശ്വാസമാണ് ...... 💞ഇന്നും ഞാൻ നിനക്കായി കാത്തിരിക്കുന്നത്! സ്നേഹപൂർവ്വം സുപ്രഭാതം🌹🌹🌹#🌞 ഗുഡ് മോണിംഗ് #മഴ #Hanan shah #Song status #rain

1.5K കണ്ടവര്‍
2 മാസം