🌸തിരഞ്ഞു പോയതല്ല,
🌸തേടിപോയതുമില്ല 🌸ഏതോ നിയോഗമെന്നപോലെ
🌸കാലം കൈകളിൽ കൊണ്ടെത്തിക്കുന്ന
🌸ചില ബന്ധങ്ങളുണ്ട്.
🌸ആത്മാവോട് ചേർത്ത് നിർത്താൻ
🌸തോന്നുന്ന അത്രമേൽ പ്രിയപ്പെട്ട ചില ബന്ധങ്ങൾ...!!!
GOOD MORNING🌹
friends💞#🎼 Flute #വെള്ളച്ചാട്ടം 🏞 #bgm #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം