🔥ഭാഗം 2 : കേരള പോലീസ് കൊലയാളിയെ തിരഞ്ഞ് തമിഴ്നാട്ടിലേക്ക്.
🔥കഥ പറയുന്നതിനു മുൻപ് : 🙏
ഫസ്റ്റ് ഭാഗം: എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
🔥ഞാൻ അപ്‌ലോഡ് ചെയ്യുന്നത് റിയൽ സ്റ്റോറികളാണ്.
ഒരിക്കലും ഭാവനിൽ വിരിഞ്ഞ കഥയല്ല.
🔥 ഇതുപോലുള്ള റിയൽ സ്റ്റോറികൾ ഇനിയും ഞാൻ അപ്‌ലോഡ് ചെയ്യും.
🔥വായിക്കാൻ താല്പര്യം ഉള്ളവർ വായോ!
🔥കഥ തുടങ്ങുന്നു🔥
🔥 കേരള പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി
😂ശശികുമാറിന്റെ കുടുംബത്തെയും മഹേശ്വരിയുടെ കുടുംബത്തെയും ചോദ്യം ചെയ്യാൻ തമിഴ്നാട് പോലീസിന്റെ സഹായം കേരള പോലീസ് തേടി.
🔥അവർ ആദ്യം ചോദ്യം ചെയ്യാൻ പോയത് ശശികുമാറിന്റെ വീട്ടിലേക്കാണ്.
🔥ശശികുമാറിന്റെ വീട്ടിലുള്ളത് അച്ഛൻ അമ്മ ഒരു പെങ്ങൾ.
🔥അവരാണെങ്കിലോ പ്രായമായവരും.
പിന്നെയുള്ളത് പെങ്ങൾ
🔥പെങ്ങൾ ആണെങ്കിൽ പ്ലസ് ടു പഠനം കഴിഞ്ഞു ഉപരിപഠനത്തിനായി കാത്തുനിൽക്കുന്നു.
🔥എന്നാലും പോലീസ് അവരുട് കാര്യ വിവരങ്ങൾ അന്വേഷിക്കുന്നു.
🔥 മഹേശ്വരിയുടെ കൊലപാതകത്തിൽ നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ?
🔥ഞങ്ങൾക്കറിയില്ല സാർ.. എന്നാലും പറയുകയാണ് ആ പെൺകുട്ടിയുടെ വീട്ടുകാർ വളരെ എതിർപ്പിൽ ആയിരുന്നു.
🔥 ഞങ്ങൾക്ക് സങ്കടം ഉണ്ട് ഞങ്ങളുടെ മകന്റെ ഭാര്യ മരിച്ചതിൽ.
🔥പക്ഷേ ഇതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല സാർ.
👍കല്യാണത്തിന് ഞങ്ങൾ എതിരായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറിയിരുന്നു സർ..
ഞാൻ അവനെ വിളിച്ചു സംസാരിക്കുകയും എല്ലാം ചെയ്യാറുണ്ട്.
🔥ശശികുമാറിന്റെ അച്ഛനെയും അമ്മയുടെയും മറുപടി ഇതായിരുന്നു.
🔥 പോലീസ് ഉറപ്പിച്ചു ശശികുമാറിന്റെ വീട്ടുകാരല്ല ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്.
🔥അടുത്തതായി പോലീസ് മഹേശ്വരിയുടെ വീട്ടിലേക്ക് പോകുന്നു
🔥എന്നാൽ മഹേശ്വരിയുടെ വീട്ടിൽ ചെന്നപ്പോൾ പോലീസിന് മറ്റൊരു അനുഭവമാണ് ഉണ്ടായത്.
🔥മഹേശ്വരിയുടെ വീട്ടുകാർ പറഞ്ഞത്
🔥അവൾ ഞങ്ങളുടെ മനസ്സിൽ പണ്ടേ" മരിച്ചു" കഴിഞ്ഞു. അതിനാൽ അവളുടെ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല.
🔥നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ "പളനിചാമി"യോട് പോയി ചോദിക്ക് അവനാണ് ഇവരുടെ വിവാഹം നടത്തി കൊടുത്തതും അവരെ ഒന്നിപ്പിച്ചതും.
🔥ആരാണ് ഈ പഴനിച്ചാമി 🔥
തുടരും..
🔥ഇനിയും ഒരുപാട് ട്വിസ്റ്റുകൾ ഉണ്ട് ഈ റിയൽ സ്റ്റോറിയിൽ.
🔥 കൊലയാളിയെ അറിയുമ്പോൾ നിങ്ങൾ തന്നെ ഞെട്ടും .
🔥അതിനാൽ കാത്തിരിക്കുക നാളെ ഈവനിംഗ് part:3 conclusion ഇടുന്നതാണ്.
🔥പ്ലീസ് എല്ലാവരും ഈ സ്റ്റോറി വായിക്കുന്നവർ എന്നെ ഫോളോ ആകുമോ?
#സ്പെഷ്യൽ സ്റ്റോറീസ് ✍ #crime #രഹസ്യം A PERFECT CRIME #crime
ഒരു like 👍ഒരു കമന്റ് 🗣️ ഒരു ഷെയർ തരുമോ?