നിന്നിലേയ്ക്ക് നടക്കുംതോറും
കല്ലും മുള്ളും നിറഞ്ഞ വഴികൾ
കുത്തി നോവിക്കുന്നു. .....
എങ്കിലും തളരില്ല ഞാന്‍...
അസഹനീയമായ വേദനയിലും
നിന്നിലേക്ക് എത്താൻ നടന്നുകൊണ്ടിരിക്കും. ...
സമയമായിട്ടും കണ്ടില്ലെങ്കില്‍,
നീ തിരിച്ചറിയണം
വഴി തെറ്റിയതല്ല,
ശ്വാസം നിലച്ചെവിടെയോ
രക്തം വാർന്ന്
ഒടുങ്ങിയതാണെന്നു. .....!!
...𝔽𝕒𝕚𝕫𝕦💜🖤💖❤️🦋💯✅👈👍
#👨👩👧👦 കുടുംബം #ജീവിതം #💔 നീയില്ലാതെ #😍 ആദ്യ പ്രണയം