വാക്കുകൾ മാത്രം അല്ല. അനുഭവങ്ങളാണ് ഈ വരികൾ.
മനസ്സിലാക്കാനാണ് എഴുതിയത് ഒരു സ്ത്രീയുടെ മൂല്യം അവൾ പറഞ്ഞാലല്ല. അവളെ ആദരിക്കുമ്പോഴാണ് തെളിയുന്നത്.
സ്നേഹം ലഭിച്ചാലവൾ പൂക്കും,
അവഗണന കിട്ടിയാൽ മങ്ങും.
ഒരൊറ്റ ചിന്ത മാത്രം ബന്ധം നിലനിൽക്കാൻ ആദ്യം മനസ്സും മനസ്സിലാക്കലും വേണം
#💞 നിനക്കായ്#💔 നീയില്ലാതെ#❤ സ്നേഹം മാത്രം 🤗#😍 ആദ്യ പ്രണയം