കുറ്റപ്പെടുത്തി കണ്ണ്
നിറക്കുന്നതല്ല കൂടെ
നിർത്തി കണ്ണ്
തുടയ്ക്കുന്നതാണ് യഥാർത്ഥ സ്നേഹം...ചോദിച്ച് വാങ്ങുന്നതല്ല മനസ്സറിഞ്ഞ് ആത്മാർത്ഥമായി തരുന്നതാണ് സ്നേഹം. സ്നേഹത്തിന് വേണ്ടി ആരുടെയും യാജിക്കരുത്..!!!
#miss #relationships #inspiration #relationship💯✅👈👍🤏🤗
#👨👩👧👦 കുടുംബം #ജീവിതം #💔 നീയില്ലാതെ #😍 ആദ്യ പ്രണയം