ചൈനീസ് ടെക്‌നോളജി ചതിച്ചു; ഇന്ത്യൻ കവചിത വാഹനം വാങ്ങാൻ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ
ചൈനീസ് വാഹനങ്ങളുടെ വിശ്വാസ്യതയില്ലായ്മ, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവമൂലം മുമ്പ് ചൈനയെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ ടാറ്റയുടെ കവചിത വാഹനത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.