شفاف شافو
6.1K views
2 days ago
#🤗 പിണക്കമെല്ലാം തീർന്നു' - മലയാളികളുടെ പ്രിയ നടിമാർ വീണ്ടും ഒന്നിച്ചു! വർഷങ്ങളായി അറിയാവുന്നവരാണെങ്കിലും നയൻതാരയും തൃഷയും തമ്മിൽ വലിയ അടുപ്പമില്ലെന്നാണ് പലരും കരുതിയത്. ഇരുവരും തമ്മിൽ സ്വരചേർച്ചയിൽ അല്ലെന്ന് പല തവണ ​ഗോസിപ്പുകൾ വന്നതാണ്

More like this