Athul sreekumar
666 views
15 days ago
ഞാൻ ഭഗവന്ത് കേസരി കണ്ടിട്ടില്ല അതുകൊണ്ടായിരിക്കാം എനിക്ക് ഈ ട്രൈലെർ ഇഷ്ട്ടപ്പെട്ടു. ❤️ അമിത പ്രതീക്ഷ വെക്കുന്നില്ല എന്നാലും തീയേറ്ററിൽ തന്നെ പടം കാണാൻ ശ്രമിക്കും. #🕶വിജയ് സ്റ്റാറ്റസ് #🎬 തമിഴ് സിനിമ #🤼🏽‍♂️ ഫാന്‍ ക്ലബ് #🎬സിനിമ കോർണർ #😍 വിജയ്‌ ഫാന്‍സ്‌