ഒരായിരം മോഹങ്ങളുടെ ആകാശവും നിറ വർണങ്ങളും നീ കണ്ടുവെങ്കിൽ എന്റെ മനസ്സും നീ അറിയണം...
വർണങ്ങൾക്കുളളിലായ് ഞാനൊളിപ്പിച്ച ഒരു മനസ്സ് നീ
എന്റെ ഹൃദയത്തിനുള്ളിൽ കണ്ടെത്തിയാൽ...
കാണാതിരിക്കുമ്പോഴുള്ള വിങ്ങലിനും കാണുമ്പോഴുള്ള സന്തോഷത്തിനും നിൻ്റെ കൂടെ ഞാനുമുണ്ടാവും...Good ❤️ mng #❤ സ്നേഹം മാത്രം 🤗#💔 നീയില്ലാതെ#😍 ആദ്യ പ്രണയം#❤️ പ്രണയം സ്റ്റാറ്റസുകൾ#💭 Best Quotes