ഇലക്ഷൻ കഴിഞ്ഞു പോയി
ഇനി വിജയ പരാജയങ്ങൾ
അറിയുന്ന ദിനമാണ്.
ഓർക്കുക നാട്ടുകാരാണ്,
സുഹൃത്തുക്കളാണ്,
എല്ലാവരും പരസ്‌പരം അറിയുന്നവരുമാണ്..
വിജയത്തിൽ ആവേശം
കൈവിട്ട് പോവരുതേ
ഇലക്ഷൻ വരും പോവും
നമ്മുടെ നാടിൻ്റെ സ്നേഹബന്ധം എന്നു നിലനിൽക്കട്ടെ..
ജയിച്ചവൻ അഹങ്കരിക്കാൻ
നിൽക്കണ്ട, ജയിച്ചവൻ പരാജയപ്പെടാൻ 5 വർഷം ഒന്നും ചിലപ്പോൾ വേണ്ടി വരില്ല.
തോറ്റവൻ കരയുകയും, വിഷമിക്കുകയും വേണ്ട.
തോറ്റവൻ വിജയിക്കാൻ
ഇലക്ഷൻ തന്നെ വരണമെന്നുമില്ല.
തോറ്റവരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു കൊണ്ടാവരുത്
ജയിച്ച പാർട്ടിക്കാരുടെ ആഘോഷങ്ങൾ
വ്യക്തിബന്ധങ്ങൾ എന്നും നിലനിർത്താൻ ശ്രമിക്കുക
നാളെ കാണേണ്ടവരാണ്
എന്നും ഓർക്കുക
എന്നും എപ്പോഴും സഹകരിച്ചു മുന്നോട്ട് പോകാൻ നാം ശ്രമിക്കുക
അല്ലാഹു നമ്മുടെയെല്ലാം പ്രയാസങ്ങൾ ദൂരീകരിച്ചു തരട്ടെ... ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
2025 ഡിസംബർ 13
1447 ജുമാദൽ ആഖിറ 22
1201 വൃശ്ചികം 27 ശനി
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
#പരലോക വിജയത്തിന് NO:1 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🤲 ഇസ്ലാം ദുആകൾ #📖 നബി വചനങ്ങൾ #💓 ജീവിത പാഠങ്ങള്‍