പരലോക വിജയത്തിന് NO:1
3K Posts • 3M views
മറ്റുള്ളവർ അറിയാതെയോ? അറിഞ്ഞോ? ഒരു തെറ്റ് ചെയ്തു പോയാൽ അത്‌ ചെറുതായാലും, വലുതായാലും അതിന്റെ പിന്നാലെ കൂടി അവനെ കളിയാക്കുകയും, പരിഹസിക്കുകയുമാണ് ഇന്ന് ഓരോരുത്തരും ചെയ്യുന്നത് വർഷങ്ങൾക് മുമ്പ് ചെയ്ത തെറ്റിന്റെ പേരിൽ പോലും വീണ്ടും വീണ്ടും അവതരിപ്പിച്ചു അവരെ നാണം കെടുത്തുന്ന ഏർപ്പാടാണ് ഇന്നു ചിലരിലുള്ളത് അവരോട് ഒന്ന് ചോദിക്കട്ടെ ചെയ്തു പോയ തെറ്റിന് അവർ അല്ലാഹുവിനോട് പാശ്ചാതപിക്കുകയും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതേ തെറ്റിന്റെ പേരിൽ അവരെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ നിങ്ങളുടെ അവസ്ഥ നാളെ റബ്ബിന്റെ മുൻപിൽ എന്തായിരിക്കും. ഓർക്കുക തെറ്റ് ചെയ്ത വ്യക്തിയെ വെറുക്കാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല അവർ ചെയ്ത തെറ്റിനെ വെറുക്കാനാണ് പഠിപ്പിച്ചത് മറ്റൊരാൾ ചെയ്ത തെറ്റിനെ മറച്ചു വെച്ചാൽ നിങ്ങളിൽ സംഭവിക്കുന്ന തെറ്റുകൾ അല്ലാഹുവും മറച്ചു വെക്കും എന്ന നബി വചനവും ഇതിന്റെ കൂടെ ഓർക്കുന്നത് നല്ലതാണ് 💚please follow_ *ᴩᴀʀᴀʟᴏᴋᴀ ᴠɪᴊᴀʏᴀᴛʜɪɴᴜ* __✌️ WhatsApp -channel https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A #❤️ഉമ്മ #പരലോക വിജയത്തിന് NO:1 #📖 നബി വചനങ്ങൾ #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
17 likes
11 shares