shameem_Jester
575 views
5 hours ago
നേരായ മനസ്സ് എല്ലാർക്കും ഇഷ്ടമാകണമെന്നില്ല. പക്ഷേ വഞ്ചനയില്ലാതെ ജീവിക്കാൻ അത്രമതി. വാക്കുകൾ മധുരമാകാതിരുന്നാലും, സത്യം പറഞ്ഞ് മുന്നോട്ട് പോകുന്നവർക്ക് തലകുനിയേണ്ടി വരില്ല. ഇത് എല്ലാവർക്കും വേണ്ടിയല്ല… സ്വന്തം മനസ്സ് കേട്ട് ജീവിക്കുന്നവർക്ക് വേണ്ടി മാത്രം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💔 നീയില്ലാതെ #😍 ആദ്യ പ്രണയം