shahul Kunumpuram
700 views
5 days ago
ഇതോടെ എന്റെ പ്രശ്‌നങ്ങൾ എല്ലാം തീരുമെന്ന് വിചാരിക്കുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി ജീവിതമാണ് ഇവിടെ പ്രശ്‌നങ്ങൾക്ക് അവസാനമില്ല ജീവിക്കാനുള്ള ഏക വഴി പോരാടുക എന്നുള്ളതാണ് #kerala #malayalam