സ്റ്റേറ്റ് അവാർഡും നേടി അങ്ങ് ഓസ്ക്കാർ അക്കാദമി വരെ 🔥😍 മലയാള സിനിമ മമ്മൂട്ടി എന്ന നടന്റെ തോളിലേറി ഇന്റർനാഷണൽ ലെവലിൽ എത്തി നിൽക്കുന്ന അഭിമാന നിമിഷം ❤️😍നാഷണൽ അവാർഡ് ജൂറിക്ക് മുന്നിൽ ഇത്തവണയും മമ്മൂട്ടി എന്ന നടന്റെ പേര് ഒരു കടമ്പ ആയി കാണും 💯❣️രാക്ഷസ നടികർ 👑#🍿 സിനിമാ വിശേഷം#😍 മമ്മൂക്ക ഫാൻസ്#🌟 താരങ്ങള്‍#mammootty