ഫാത്തിമ്മ സഹ്‌ല💙
703 views
2 days ago
അകന്നിരിക്കുമ്പോൾ ഇത്രമേൽ വേദനിക്കുന്നുവെങ്കിൽ അടുത്തിരുന്നപ്പോൾ നാം എത്രമാത്രം സ്നേഹിച്ചിരുന്നിരിക്കെണം... പ്രകൃതിയുടെ നിറക്കൂട്ടിൽ ചാലിച്ച പ്രണയവർണ്ണങ്ങളുടെ തനിമചോരാതെ എന്നങ്കിലും നിന്നിൽ അലിയാനായ്...!❤️ #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #💌 പ്രണയം