AARSHA VIDYA SAMAJAM
1.2K views
സനാതനധർമ്മപഠനശിബിരം - രണ്ടാം ദിവസം (19/10/2025) സനാതനധർമ്മത്തിലെ അനുഷ്ഠാനപദ്ധതിയെ അടിസ്ഥാനമാക്കിയ ക്ലാസ്സായിരുന്നു ഇന്ന് ആചാര്യശ്രീ കെ. ആർ മനോജ് ജി നയിച്ചത്!! ജീവിതവിജയത്തിന് വളരേയേറെ ആവശ്യമായ സത്കർമ്മാനുഷ്ഠാനം, നന്ദിസാധന, അനുഗ്രഹസാധന, സന്തോഷസാധന, സ്വയംപ്രത്യയനവിഭാവനദൃശ്യവൽക്കരണക്രിയ, നിത്യസാധന തുടങ്ങിയവയായിരുന്നു ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ. ആർഷവിദ്യാസമാജം കൾച്ചറൽ ടീം അവതരിപ്പിച്ച "ഭരതം" dance ഡ്രാമയോടെ രണ്ടാം ദിവസത്തെ ക്യാംമ്പ് കാര്യക്രമങ്ങൾ അവസാനിച്ചു. #class #Aacharya Sri Manoj ji #aarshavidyasamajam