class
31 Posts • 242K views
AARSHA VIDYA SAMAJAM
673 views 11 days ago
"ശാന്തിമന്ത്രങ്ങളിലും അശാന്തി ദർശിക്കുന്നവർ" ("ഗോ ബ്രാഹ്മണേഭ്യ" - വിവാദങ്ങൾക്കുള്ള മറുപടി)!! ഇന്ന് (01-11-2025) വൈകിട്ട് 7 മണിക്ക് ആചാര്യശ്രീ കെ.ആർ മനോജ് ജി നേരിട്ട് നയിക്കുന്ന ഗൂഗിൾ മീറ്റ് ക്ലാസ്സ് facebook, youtube, instagram, clubhouse എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം നൽകുന്നു!! എല്ലാവരും പങ്കെടുക്കുക!! പരമാവധി പ്രചരിപ്പിക്കുക!! #live #class #today #Aacharya Sri Manoj ji #aarshavidyasamajam
9 likes
9 shares
AARSHA VIDYA SAMAJAM
750 views 18 days ago
"ഭവിഷ്യപുരാണത്തിൽ മുഹമ്മദ് നബിയോ?!" ഇന്ന് (25-10-2025) വൈകിട്ട് 7 മണിക്ക് ആചാര്യശ്രീ കെ.ആർ മനോജ് ജി നേരിട്ട് നയിക്കുന്ന ഗൂഗിൾ മീറ്റ് ക്ലാസ്സ് facebook, youtube, instagram, clubhouse എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം നൽകുന്നു!! എല്ലാവരും പങ്കെടുക്കുക!! പരമാവധി പ്രചരിപ്പിക്കുക!! #live #class #social media #Aacharya Sri Manoj ji #aarshavidyasamajam
7 likes
14 shares
AARSHA VIDYA SAMAJAM
1K views 22 days ago
സനാതനധർമ്മപഠനശിബിരം - രണ്ടാം ദിവസം (19/10/2025) സനാതനധർമ്മത്തിലെ അനുഷ്ഠാനപദ്ധതിയെ അടിസ്ഥാനമാക്കിയ ക്ലാസ്സായിരുന്നു ഇന്ന് ആചാര്യശ്രീ കെ. ആർ മനോജ് ജി നയിച്ചത്!! ജീവിതവിജയത്തിന് വളരേയേറെ ആവശ്യമായ സത്കർമ്മാനുഷ്ഠാനം, നന്ദിസാധന, അനുഗ്രഹസാധന, സന്തോഷസാധന, സ്വയംപ്രത്യയനവിഭാവനദൃശ്യവൽക്കരണക്രിയ, നിത്യസാധന തുടങ്ങിയവയായിരുന്നു ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ. ആർഷവിദ്യാസമാജം കൾച്ചറൽ ടീം അവതരിപ്പിച്ച "ഭരതം" dance ഡ്രാമയോടെ രണ്ടാം ദിവസത്തെ ക്യാംമ്പ് കാര്യക്രമങ്ങൾ അവസാനിച്ചു. #class #Aacharya Sri Manoj ji #aarshavidyasamajam
8 likes
10 shares
AARSHA VIDYA SAMAJAM
539 views 24 days ago
ആർഷവിദ്യാസമാജത്തിൻ്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യത്രിദിന സനാതനധർമ്മ പഠനശിബിരത്തിന് ഇന്ന് (18/10/2025) തുടക്കമായി!! സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സാമാന്യദീക്ഷ സംഘടനാശാസ്ത്രം, ഭാരതീയസംസ്കൃതി, ആർഷയോഗവിദ്യ തുടങ്ങിയവയാണ് പ്രധാനവിഷയങ്ങൾ. നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ കൂടി ഈ ശിബിരത്തിൽ വിശദീകരിക്കുന്നു. ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും, ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമുള്ള ഒരു സുവർണ്ണാവസരം!! സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം #class #സനാതനധർമ്മം #🔱 സനാതന ധർമ്മം 🕉️ #Aacharya Sri Manoj ji #aarshavidyasamajam
10 likes
13 shares