റൂഹ്..
8K views
6 months ago
Part.. 5..✍️..നിങ്ങളോ..,! നിങ്ങൾ എന്താ ഇവിടെ......! ഞാൻ ഒച്ച വെക്കും.....! അല്ലങ്കിൽ വേഗം പൊക്കോ....! പാറു......! മോളെ......! നീ എന്തിനാ ആ രഞ്ജു വിന്റെ വീട്ടിൽ കിടന്നു കഷ്ടപ്പെടുന്നെ.....! നീ എന്റെ കൂടെ വാ....! നിനക്ക് ഒരു കുറവും ഇല്ലാതെ നോക്കാം ഞാൻ....! പാറുവിന്റെ തോളിൽ കൈ വെച്ചു ഭാസ്കരൻ.....! എന്റെ ഭാര്യ യോട് ഞാൻ പറഞ്ഞോളാം നിനക്കും മക്കൾക്കും ഒരു സഹായത്തിനു ഇവൾ ഇവിടെ നിൽക്കട്ടെ എന്ന്....! പാറു.....! ഞാൻ പറഞ്ഞത് കേൾക് മോളെ....! നിന്നെ എനിക്ക് വേണം.....! അതുകൊണ്ട് അല്ലെ ഈ ഭാസ്കരേട്ടൻ പറയുന്നത്....! കൈ എടുക്ക്...! കൈ എടുക്കാനാ പറഞ്ഞത്..! പാറുവിന്റെ മുഖത്ത് കോപാഅഗ്നി ആളി കത്തി....! ഭാസ്കരന്റെ കൈകൾ തട്ടി മാറ്റി പാറു....! എടി അഹങ്കാരി ...! ആരെ കണ്ടിട്ടാ നീ അഹങ്കരിക്കുന്നത്....! തള്ളയോ ചത്തു പോയി...! പിന്നെ ഉള്ള നിന്റെ ആ കാമുകനോ...! ആ പീറ ചെക്കനെ കണ്ടിട്ട് ആണോ നീ അഹങ്കരിക്കുന്നത്....! ഈ ഭാസ്കരൻ മനസ്സിൽ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടങ്കിൽ അത് നടത്തിയിരിക്കും....! ഭാസ്കരൻ പാറുവിനെ എടുത്ത് കട്ടിലിലേക്ക് ഇട്ടു....! ഉള്ള ശക്തി എടുത്ത് പാറു ഭാസ്കരന്റെ മർമ്മ ഭാഗത്തേക്ക്‌ ഒറ്റ ചവിട്ട് കൊടുത്തു..! പെട്ടന്ന് ഭാസ്കരൻ പിന്നിലേക്ക് വീണു...! ആ സമയം കൊണ്ടു പാറു കുതറി എണീറ്റു....! ഓടാൻ ഒരുങ്ങുമ്പോഴേക്കും ഭാസ്കരൻ പാറുവിന്റെ കാലിൽ പിടിച്ചു വലിച്ചു......! പാറു തല ഇടിച്ചു വീണു...! അവളെ വലിച്ചിഴച്ചു....! അവളുടെ ശരീരത്തെ കീറി മുറിച്ച് ഇഞ്ചിഞ്ചാ യി കൊന്നെടുത്തു.....! പിച്ചിപ്പറിച്ച ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി....! പാറു....! പാറു......! ഭാസ്കരൻ വിളിച്ചു....! പാറു മിണ്ടുന്നില്ല....! ( തുടരും ) രചന.. Noorasajith. #writingz #✍ തുടർക്കഥ #viralreels #reels #sadsong #emotional #story #malayalam qouts # qouts #herwritingz..