MTV NEWS KERALA
589 views
കോഴിക്കോട് ജില്ലയിലെ വി വിധ അറിയിപ്പുകൾ
MTV News Keralaക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവരെ മാത്രമാണ് പങ്കെടുപ്പിക്കുക. താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റിലെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം രണ്ടിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രജിസ്ട്രേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗം രജിസ്ട്രേഷന്‍ ജില്ലാതല കോഓഡിനേഷന്‍ കമ്മിറ്റി യോഗം ആഗസ്റ്റ് നാലിന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും. എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്
*🔰ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം.* *🔰ഐസ് ബോക്സ് വിതരണം.* *🔰താലൂക്ക് വികസന സമിതി യോഗം* *🔰രജിസ്ട്രേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗം* അറിയിപ്പുകളുടെ വിശദ വിവരങ്ങൾക്ക് 👇🏻 *https://mtvnewskerala.in/ariyippukal-kozhikode/ #Kozhikode #news *