സ്വന്തം കാഴ്ചയും ,കേൾവിയും, ചിന്തയും ശരിയായ വിവേകത്തിന്
വേണ്ടിയാകട്ടെ!
കാപട്യം ഉപജീവനമാക്കിയ വിവാഹദല്ലാളിനെ വിശ്വസിച്ച കാരണം കൊണ്ട് സ്വന്തം മക്കളുടെ ഭാവിയെ ചതി കെണിയിലക്കരുത്!
വിദ്യാസമ്പനരായ മലയാളികളെ
കാപട്യ, സിനിമാ മെഗാസീരിയൽ, മദ്യം, മയക്കുമരുന്ന് ,വർഗ്ഗീയതകളിലൂടെ
വിയേപ്പെടുത്താൻ ശ്രമങ്ങൾ സജ്ജീവമായിരിക്കെ, കാപട്യത്തിൻ്റെ ദല്ലാളന്മാർ കാരണം ആത്മഹത്യകൾ അധികരിക്കുന്നു .!
യോഗ്യതക്ക് സാമ്യമായവരെ തെരെഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ പൊന്നും പണവും ,.മണ്ണും ആർത്തിപ്പെടുന്നവരെയും, അവർക്കു വേണ്ടി ദല്ലാൾ പണിയെടുക്കുന്നവരെയും തിരിച്ചറിഞ്ഞ് അവഗണിക്കണം. !
ശത്രു ചതി കെണി ഒരുക്കുന്നതിന് മുമ്പ് നമ്മുടെ ദൗർബ്ബല്യങ്ങളെക്കുറിച്ച് മനസ്സിലാക്കി അതിലൂടെയാണ് വീഴ്ത്തുക. ജോത്സ്യത്തിൽ വിശ്വസിക്കുനവരെ അതിലൂടെ
ചൂണ്ടയിട്ട് കെണിപ്പെടുത്തും.!
കുടുംബത്തിലെ മെഗാസീരിയൽ പ്രേമികളായ ദുർബ്ബല സ്ത്രീകൾ തീരുമാനങ്ങളെടുക്കരുത്'.! കുടുംബത്തിൽ പക്വതയുള്ളവരുമായി ഉപദേശങ്ങൾ തേടണം.!
അയോഗ്യരെയും, അനാരോഗ്യരെയും, മാനസിക രോഗികളെയും, ചൂഷകരെയും തിരിച്ചറിയാൻ ജീവിത അനുഭവങ്ങളും ,അറിവും പക്വതയും അനിവാര്യമാണ്.!
ദല്ലാൾ കാരണം ദുരന്തങ്ങൾ സംഭവിച്ചാൽ ദല്ലാളന്മാരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കരുത് .! അവൻ കാരണം കൂടുതൽ ദുരന്തങ്ങൾക്ക് സാധ്യത ഉണ്ട് .! അന്യരെ അപകടത്തിലാക്കിയുള്ള ഉപജീവനം ആത്മവഞ്ചനയാണ്.!
വിലപ്പെട്ട ജീവനും, ജീവിതവും
കാപട്യങ്ങൾക്ക് ബലിയർപ്പിക്കരുത് .!
#💓 ജീവിത പാഠങ്ങള്‍