INSTALL
ഫോളോ
Sajeesh Chankath
@4991047
509
പോസ്റ്റുകള്
1,503
ഫോളോവേഴ്സ്
Sajeesh Chankath
555 കണ്ടവര്
•
15 മണിക്കൂർ
കൊടുന്തിരപ്പിള്ളി ആഗ്രഹാരത്തിലെ നവരാത്രി ആഘോഷം ഇനിയുള്ള രണ്ട് ദിവസം ആഗ്രഹാരത്തിൽ ആഘോഷദിനങ്ങൾ..... 🙏
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#siva
3
13
കമന്റ്
Sajeesh Chankath
796 കണ്ടവര്
•
1 ദിവസം
പല്ലാവൂരപ്പന്റെ നവരാത്രി ഉത്സവം... ത്രിപല്ലാവൂർ ശിവക്ഷേത്രം പാലക്കാട്.... 🙏
#siva
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
7
6
കമന്റ്
Sajeesh Chankath
619 കണ്ടവര്
•
1 ദിവസം
ഗുരുവായൂരിൽ ഇന്ന് നടന്ന 8 വയസ്സ് മുതൽ 80 വയസ്സ് വരെ ഉള്ളവരുടെ അഷ്ടപദി സോപാന സംഗീതം അരങ്ങേറ്റം.... 🙏
#എന്റെ ഗുരുവായൂർ
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#ജെന്മാഅഷ്ടമി
#siva
12
12
കമന്റ്
Sajeesh Chankath
534 കണ്ടവര്
•
2 ദിവസം
ഗുരുവായൂരിൽ നടന്ന അഷ്ടപദി അരങ്ങേറ്റത്തിന് ശ്രീ പെരുവനം കുട്ടൻ മാരാർ ഇടക്കയിൽ താളമിട്ടപ്പോൾ.... 🙏
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#എന്റെ ഗുരുവായൂർ
10
17
കമന്റ്
Sajeesh Chankath
638 കണ്ടവര്
•
4 ദിവസം
നീര് കാലത്തിനു ശേഷം ഗജരാജഗന്ധർവ്വൻ പാമ്പാടി രാജൻ ഗുരുവായൂർ കണ്ണനെ തൊഴാൻ വന്നപ്പോൾ.... 🙏
#എന്റെ ഗുരുവായൂർ
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#aana premi
#🐘 ആനപ്രേമി
10
5
കമന്റ്
Sajeesh Chankath
779 കണ്ടവര്
•
4 ദിവസം
ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം..... മലപ്പുറം എടപ്പാളിനടുത്ത് ശുകപുരത്ത് ആണ് പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്... 🙏
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#എന്റെ ഗുരുവായൂർ
#siva
14
16
2
Sajeesh Chankath
738 കണ്ടവര്
•
6 ദിവസം
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം.... 🙏
#മമ്മിയൂർ മഹാദേവക്ഷേത്രം
#mammiyur
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
#എന്റെ ഗുരുവായൂർ
7
12
കമന്റ്
Sajeesh Chankath
917 കണ്ടവര്
•
7 ദിവസം
കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം മൂക്കുതല ചങ്ങരംകുളം.... ഏറ്റവും കൂടുതൽ കരിങ്കളികൾ പങ്കെടുക്കുന്ന പൂരം നടക്കുന്ന ക്ഷേത്രമാണ് കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം... 🙏
#കണ്ണെങ്കാവ്
#vadakkumnadan
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ
15
10
കമന്റ്
ഫുള്പോസ്റ്റ് കാണാം
See other profiles for amazing content
{{user.n}}
{{user.a}} ഫോളോവേഴ്സ്
ഫോളോ
{{#posts}}
{{/posts}}