ഫോളോ
ഒറ്റപ്പെട്ടവൾ
@admin_of_snehadeep
1,408
പോസ്റ്റുകള്‍
9,241
ഫോളോവേഴ്സ്
ഒറ്റപ്പെട്ടവൾ
620 കണ്ടവര്‍
നമ്മൾ കൊടുക്കുന്ന സ്നേഹം..! സത്യമായതുകൊണ്ടോ..! ആത്മാർത്ഥമായത് കൊണ്ടോ..! കാര്യമില്ല..! ആ സ്നേഹം അത് കിട്ടുന്നവർക്ക്..! തിരിച്ചറിയാനുള്ള..! ഒരു മനസ്സ് കൂടി വേണം..!!!🧐😉😇😇 ശുഭരാത്രി 💜 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ
ഒറ്റപ്പെട്ടവൾ
473 കണ്ടവര്‍
എനിക്കറിയില്ല ഞാൻ നിനക്കായി എത്ര കവിതകള്‍ ഇനിയും എഴുതി നിറയ്ക്കുമെന്ന്. സ്നേഹമെന്ന് അടയാളമിടാൻ മാത്രം ഞാന്‍ ഇനിയും എഴുതും നിനക്കായി മാത്രം #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ
ഒറ്റപ്പെട്ടവൾ
541 കണ്ടവര്‍
കാത്തിരിപ്പ് എന്നത് നമുക്കിടയിൽ ഒരിക്കലും അവസാനിക്കുന്നില്ല..... അതൊരു കഥ പോലെ.... കടങ്കഥ പോലെ..... കവിതപോലെ തുടർന്നുകൊണ്ടേയിരിക്കും.... ശുഭരാത്രി dears.... #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ #♥ പ്രണയം നിന്നോട്
ഒറ്റപ്പെട്ടവൾ
3.2K കണ്ടവര്‍
"എന്റെയും നിന്റെയും ഓർമ്മകൾ ഒന്നാണോ എന്നെനിക്ക് അറിയില്ല, എന്റെ ഓർമ്മകൾ എന്നും നിന്നെക്കുറിച്ചായിരുന്നു.... ​ഒരുപക്ഷേ, നീ മറന്നുപോയ നിമിഷങ്ങളിലാകാം ഞാൻ ഇന്നും ജീവിക്കുന്നത്. കാറ്റിൽ ഉലയുന്ന വാകപ്പൂക്കൾ പോലെ നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ എന്നും പെയ്തിറങ്ങാറുണ്ട്. പറയാൻ ബാക്കിവെച്ച വാക്കുകളും, നടന്നു തീർക്കാത്ത വഴികളും ഇന്നും എന്നെ നിന്നിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകുന്നു.♥️♥️ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ #📝 ഞാൻ എഴുതിയ വരികൾ
ഒറ്റപ്പെട്ടവൾ
647 കണ്ടവര്‍
നമ്മുടെ മനോഹരമായ നിമിഷങ്ങളും, കൈമാറിയ വാക്കുകളും എന്റെ ഓർമ്മകളിൽ എന്നും ഒരു സ്നേഹകാറ്റായി നിലനിൽക്കുന്നു. ജീവിതത്തിന്റെ ചില തിരക്കുകൾക്കിടയിലും എന്റെ മനസ്സ് എപ്പോഴും നിന്നെ തിരയാറുണ്ട്. ​ലോകം എത്ര മാറിയാലും, കാലം എത്ര കടന്നുപോയാലും നിന്റെ കൈകൾ ചേർത്തുപിടിച്ച് നിഴലായി കൂടെയുണ്ടാകണ്ണമെന്ന് ഞാൻ ആശിച്ചിരുന്നു നീ കൂടെയുള്ളപ്പോൾ എനിക്ക് ഞാനാകാൻ പേടിയില്ല. കാരണം, എന്റെ ലോകം നിന്നിൽ തുടങ്ങുകയും നിന്നിൽ അവസാനിക്കുകയും ചെയ്യുന്നു. ​എന്നും എന്റെതായ നിന്റേത് മാത്രമായി... #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ
See other profiles for amazing content