#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്...
അതെ നമ്മുടെ കേരളത്തിൽ.. ഒരാളെ പച്ചക്ക് ക്രൂ.രമായി കൊ.ന്നു എന്ന് തന്നെ പറയാം 😥💔
കാരുണ്യത്തിന്റെ ഒരു കണിക പോലും മനസ്സിലില്ലാത്ത താനൊക്കെ എന്തിനാടോ അവിടെ ഡോക്ടറും നേഴ്സും ആയിട്ട് ഇരിക്കുനത് 🙏💔
പത്രിരാത്രി 1:30 ന് നെഞ്ച് വേദനയും, ശ്വാസം മുട്ടലും ആയി ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിയ ബിസിമീർ എന്ന സഹോദരൻ നേരിട്ട കൊടും ക്രൂരത 😥
ഭാര്യയും, ബിസ്മിറും “രക്ഷിക്കണം..ഞാൻ മരിച്ചു പോകും എന്ന് പറഞ്ഞു ആശുപത്രി വരാന്തയിൽ നിന്ന് നില വിളിക്കുന്നു 😥.. എനിക്ക് ഇരിക്കാൻ കഴിയുന്നില്ല..നിൽക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു മരണത്തെ മുന്നിൽ കണ്ട് ബിസ്മിർ വിളിച്ചു പറയുന്നു ; എനിക്ക് 2 മക്കളുണ്ട്..എന്നെ രക്ഷിക്കണം..ഞാൻ മരിച്ചു പോകും 😥💔
ആ സമയത്തും, അവരെ ചോദ്യം ചെയ്യാൻ നിൽക്കുന്ന തിരക്കിൽ ആയിരുന്നു അവർ 😥!!
കഴ്ഞ്ഞില്ല .. പ്രാഥമിക ചികിത്സയോ, സിപിആറോ പോലും കൊടുക്കാതെ അവരെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നു..തീർന്നില്ല.. ആംബുലൻസിൽ ഒരു നേഴ്സ് പോലും കയറാൻ തയ്യാറായില 🙏🤧
ഒരു മനുഷ്യന്റെ വേദനയേയും ജീവന്റെയും വില അറിയാതെ താനൊക്കെ എന്തിനാടോ ക്യാഷ് വാങ്ങാൻ അവിടെ ഇരിക്കുന്നത് 🙏🤧?!!!! നഷ്ടപ്പെട്ടത് ഒരു പാവം മനുഷ്യന്റെ ജീവനാണ്, 2 കുട്ടികളുടെ പിതാവിനെയാണ്.. തകർന്നു പോയത് ഒരു കുടുംബമാണ്.. ശക്തമായ നടപടി എടുക്കണം 🙏💯
©️‼️
#MalayalamNews #KeralaHealth #GovernmentHospital #thiruvananthapuram