ഫോളോ
വേഴാമ്പൽ
@chirakillapakshi
1,500
പോസ്റ്റുകള്‍
2,528
ഫോളോവേഴ്സ്
വേഴാമ്പൽ
1 കണ്ടവര്‍
1 മണിക്കൂർ
#✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ "ഒരു ദിവസം എന്നെയും എല്ലാരും സ്നേഹിക്കും" പക്ഷേ... അന്ന് ഞാൻ ഒരു പുഞ്ചിരിപോലും തിരിച്ചു തരാൻ കഴിയാത്ത വെറും ഒരു ശരീരം മാത്രമായിരിക്കും🥺🥺
വേഴാമ്പൽ
222 കണ്ടവര്‍
1 മണിക്കൂർ
#✍️ വട്ടെഴുത്തുകൾ നിന്റെ കണ്ണുകളിലെ കൊടുങ്കാറ്റും, നിന്റെ ശബ്ദത്തിലെ നിശബ്ദതയും, നിന്റെ ഹൃദയത്തിലെ ഭാരവും ശ്രദ്ധിക്കുന്നവരെയും അത് തിരിച്ചറിയുന്നവരെയും ആണ് നീ.... ഹൃദയത്തിനകത്തു കടത്തിവിടേണ്ടത്…. " #📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍
വേഴാമ്പൽ
584 കണ്ടവര്‍
6 ദിവസം
ഒറ്റയ്ക്കാണ് എന്നറിഞ്ഞിട്ടും, ഉള്ളറിഞ്ഞിട്ടും, ഉപേക്ഷിച്ചു പോകുന്ന ചിലരുണ്ട്. സ്വാർത്ഥതയെ മാത്രം കെട്ടിപ്പിടിച്ചു ജീവിക്കുന്നവർ. ആത്മാർത്ഥമായ സ്നേഹത്തിന് വില കൽപ്പിക്കാത്തവർ 😔😔. ഇനിയെനിക്ക്, എന്റെ മരിച്ച സ്വപ്നങ്ങളെ അടക്കം ചെയ്ത്, ആ മൺകൂനയ്ക്ക് കാവലിരിക്കണം. 😔😔 #📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾 #💭 എന്റെ ചിന്തകള്‍
See other profiles for amazing content