ഫോളോ
🤲
@hbeebee
16,419
പോസ്റ്റുകള്‍
35,394
ഫോളോവേഴ്സ്
🤲
1.1K കണ്ടവര്‍
6 മണിക്കൂർ
ഇന്ന് ശഅ്ബാൻ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയുടെ പുണ്യനിമിഷങ്ങളാണ്.., റസൂലുല്ലാഹ് ﷺയുടെ മാസത്തിൽ, അവിടുത്തേക്ക് നാം അയക്കുന്ന ഓരോ സ്വലാത്തും അല്ലാഹുവിന്റെ ഇച്ഛയാൽ പ്രത്യേകമായ കൃപയോടെ നേരിട്ട് അവിടേക്ക് ഉയർത്തപ്പെടുന്ന രാത്രിയല്ലേ ഇത്.., #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #ശഹബാൻ നബി തങ്ങളുടെ മാസം #പവിത്രമായ വെള്ളിയാഴ്ച രാവ് #സ്വലാത് കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ
🤲
825 കണ്ടവര്‍
15 മണിക്കൂർ
“*എപ്പോഴും ഉമ്മത്തിന് അങ്ങ് വേണം ﷺ*” 💖🥹 ജീവിതത്തിലും മരണ സമയത്തും ഖബറിലും മഹ്ശറയിലും എല്ലാം സമയത്തും അങ്ങ്ﷺ വേണം🥹🤲 ഞങ്ങൾ ശൂന്യരാണ് 💔😔 * *صَلِّى اللَّه عَلَى مُحَمَّدﷺ*🤲🤍 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നബി തങ്ങളുടെ ചാരെ എത്താൻ വിധി നൽകണേ നാഥാ 😢🤲 #സ്വലാത് കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ
🤲
642 കണ്ടവര്‍
2 ദിവസം
“വൈറൽ” ആകുന്നത് “വാല്യൂ” കളഞ്ഞാകരുത്. സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിച്ചുവരുകയാണ്. ഈ പ്രവണതയുടെ ദൂഷ്യവശങ്ങൾ നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കണം. സോഷ്യൽ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്. അറിവ് പങ്കുവെക്കാനും, നല്ല ചിന്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇത് സഹായകമാണ്. എന്നാൽ വൈറലാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ കണ്ടന്റുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലർ മനുഷ്യത്ത്വവും സാമൂഹികമായ ഉത്തരവാദിത്വങ്ങളും മനഃപൂർവ്വം മറക്കുന്നു. ഒരാളുടെ സ്വകാര്യ ജീവിതം അനുവാദമില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോ, അവരുടെ തെറ്റുകളെ അതിരുകടന്ന് പരിഹസിക്കുന്നതോ, തെറ്റായ വാർത്തകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതതോ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തകർത്ത് ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല, അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക. അടിയന്തരമായി പോലീസ് സഹായം ആവശ്യമുള്ള അവസരങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമർജൻസി നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നതും ഓർമ്മപ്പെടുത്തുന്നു. #💓 ജീവിത പാഠങ്ങള്‍ #💓 ജീവിത പാഠങ്ങള്‍ #💓 ജീവിത പാഠങ്ങള്‍
See other profiles for amazing content