നിന്റെ സാമീപ്യം എനിക്ക് നൽകുന്ന സമാധാനം മറ്റൊന്നിനും നൽകാനാവില്ല. ആയിരം വട്ടം പ്രണയിച്ചാലും മതിവരാത്ത അത്രയും സ്നേഹം ഞാൻ നിന്നിൽ കാണുന്നു. എന്റെ ഓരോ ശ്വാസത്തിലും നിന്റെ പേര് മാത്രം. മരണം വരെ നിന്റേതായി മാത്രം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു
അടിച്ചു മാറ്റിയ വരികൾ 🫣🫣 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്