ഫോളോ
ഫിനമോൾ
@kilikkooo
142
പോസ്റ്റുകള്‍
375
ഫോളോവേഴ്സ്
ഫിനമോൾ
593 കണ്ടവര്‍
25 ദിവസം
പ്രഭാതത്തിന്റെ മന്ദസ്മിതം ഭൂമിയിൽ തെളിഞ്ഞു,.. കാറ്റ് പതുക്കെ കഥ പറഞ്ഞു,.. കിളികൾ വെളിച്ചത്തിലേക്ക് പറന്നു. മഞ്ഞുതുള്ളികൾ സ്വപ്നം പൊഴിച്ചു,. പുലരി കണ്ണുതുറന്നു.. ഇന്നലെയുടെ ക്ഷീണങ്ങൾ സൂര്യന്റെ കൈകളിൽ ഉരുകിയൊലിച്ചു..!! #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😥 വിരഹം കവിതകൾ #❤ സ്നേഹം മാത്രം 🤗 Good morning🌺
ഫിനമോൾ
656 കണ്ടവര്‍
1 മാസം
പൊള്ളുന്ന നോവുകൾ മഞ്ഞുതുള്ളികളായി ഹൃദയത്തിന്റെ കോണുകളിൽ നിശബ്ദമായി തളർന്നുറങ്ങുന്നു... ഇന്നലെകളുടെ ഭാരവും മുറിവേറ്റ സ്വപ്നങ്ങളും കാലത്തിന്റെ കൈകളിൽ മന്ദമായി അലിയുന്നു. ഓർമ്മകൾക്ക് ഇനിയും ചൂടുണ്ട്,, എങ്കിലും.. മഞ്ഞിൻ കുളിരിൽ വേദനകൾ ശാന്തമാകുന്നു. നാളെയുടെ പുലരികൾ ഇനി ഭയമില്ലാതെ പ്രതീക്ഷയുടെ നേർത്ത വെളിച്ചത്തിൽ വീണ്ടും ജനിക്കട്ടെ… ഡിസംബർ വിടവാങ്ങലിന്റെ കുളിരുള്ള പാട്ടായി ഹൃദയത്തിൽ നിദാനമായി ഒഴുകുന്നു…!!! റുഖിയ കാടാമ്പുഴ #❤ സ്നേഹം മാത്രം 🤗 #😥 വിരഹം കവിതകൾ #💞 നിനക്കായ് #🖋 എൻ്റെ കവിതകൾ🧾
ഫിനമോൾ
595 കണ്ടവര്‍
1 മാസം
മഞ്ഞുതുള്ളിയിൽ ലയിക്കുന്ന പകൽ വെളിച്ചം പോലെ ഇന്നത്തെ ദിവസത്തിലും പ്രതീക്ഷകൾ സത്യമായി മാറട്ടെ.. Good morning🌺 #💞 നിനക്കായ് #🖋 എൻ്റെ കവിതകൾ🧾
ഫിനമോൾ
577 കണ്ടവര്‍
1 മാസം
#💞 നിനക്കായ് #😥 വിരഹം കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #goo morning പുതച്ച പുതുപുലരിയുടെ വെളിച്ചം ജാലക വാതിലിൽ എത്തി നിൽക്കുമ്പോൾ, നിദ്രയുടെ മറവിൽ കുളിച്ച ലോകം മൃദുവായി കണ്ണുതുറക്കുന്നു… പുലരിയുടെ കുസൃതിയിൽ, കാറ്റ് പഴയ കഥകൾ പുഞ്ചിരിച്ചുപറയും.. നിന്നെ വിളിച്ചുണർത്തുന്ന പ്രകൃതിയുടെ സ്നേഹമൊഴികളായി… ശേഷം, ഒരോ ഇലയും നനുത്ത സ്വരമായി പാടിത്തുടങ്ങി, നിശ്ശബ്ദതയുടെ തോരത്ത് പുതിയ പ്രതീക്ഷകൾ വിരിഞ്ഞു… ഹൃദയത്തിനുള്ളിൽ ഒരു ചെറുപ്രകാശം പോലെ പുലരി ഒന്നു കൂടി ജനിച്ചു..!!!
See other profiles for amazing content