ഫോളോ
king soul
@kingsouls
3
പോസ്റ്റുകള്‍
39
ഫോളോവേഴ്സ്
king soul
22.6K കണ്ടവര്‍
6 ദിവസം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💓 ജീവിത പാഠങ്ങള്‍ #🎵 Song Status 🎧 #nature കാലം മാറുമ്പോഴും ചില വേദനകൾ പൂർണ്ണമായി മയുകയില്ല അത് മനസ്സിന്റെ ഒരു കോണിൽ എപ്പോഴും ഒരു അസ്വസ്ഥതയായി, ഒരു 'നീറ്റലായി' നിലനിൽക്കുന്നു. മറക്കാൻ ശ്രമിച്ചാലും ഇടയ്ക്കിടെ അത് നമ്മെ ഓർമ്മപ്പെഅടുത്തുന്നു.
king soul
620 കണ്ടവര്‍
9 ദിവസം
#🤩 എന്റെ ആദ്യ പോസ്റ്റ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #motivation #💭 Inspirational Quotes ആഘോഷങ്ങൾക്കിടയിലും ആശ്രിതരെ നമുക്ക് ചേർത്ത് പിടിക്കാം. കരുണയുടെ കരങ്ങളാൽ സ്നേഹിക്കാം, സഹായിക്കാം. നമ്മുടെ ഒരു ചെറിയ പുഞ്ചിരിക്ക് പോലും ഒരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. "𝗟𝗲𝘁'𝘀 𝗕𝗲 𝗧𝗵𝗲 𝗥𝗲𝗮𝘀𝗼𝗻 𝗙𝗼𝗿 𝗢𝘁𝗵𝗲𝗿𝘀 𝗧𝗼 𝗦𝗺𝗶𝗹𝗲" "New Year 2026".
See other profiles for amazing content