ഫോളോ
Mihras koduvally
@mihraskoduvally
2,323
പോസ്റ്റുകള്‍
4,648
ഫോളോവേഴ്സ്
Mihras koduvally
162 കണ്ടവര്‍
#🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #allah #Ente muthNabi(sw) 😍💚❤️ #muthnabi 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 ‎‎ ഉന്നതിയുടെ ഹേതുകങ്ങൾ ബിശറുൽ ഹാഫീ (റ) തങ്ങൾ പറയുന്നു: ഞാൻ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ കണ്ടു, അവിടുന്ന് (ﷺ) എന്നോട് ചോദിച്ചു: നിങ്ങൾക്കറിയുമോ ബിശറേ എന്തു കൊണ്ടാണ് താങ്കളുടെ സമകാലികരിൽ നിന്ന് താങ്കളെ അല്ലാഹു ﷻ പ്രത്യേകം ഉത്തമനാക്കുകയും താങ്കളുടെ സ്ഥാനമുയർത്തുകയും ചെയ്തത് എന്ന്..? ഞാൻ പറഞ്ഞു: ഇല്ല, അല്ലാഹുﷻവിന്റെ റസൂലേ.. (ﷺ) റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: താങ്കൾ കൃത്യമായി എന്റെ സുന്നത്തിനെ പിൻപറ്റുന്നതിനാലും, സ്വാലിഹീങ്ങൾക്ക് താങ്കൾ സേവനം ചെയ്യുന്നതിനാലും, മുസ്ലിം സ്നേഹിതരോട് താങ്കൾ ഗുണകാംക്ഷ പുലർത്തുന്നതിനാലും, എന്റെ സ്വഹാബികളെയും എന്റെ കുടുംബത്തെയും താങ്കൾ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടുമാണത്. ഇത് കൊണ്ടാണ് അല്ലാഹു ﷻ താങ്കളെ അവന്റെ സമീപസ്തരുടെ പദവിയിലേക്കുയർത്തിയത്. *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
Mihras koduvally
493 കണ്ടവര്‍
#Ente muthNabi(sw) 😍💚❤️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🛐 മുത്ത്നബി #muthnabi #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *നിന്റെ ആത്മാവിന് നൽകുന്ന ധാനമാണത്* അബൂദര്‍റ് (റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബിﷺയോട് ഞാന്‍ ചോദിച്ചു. അവിടുന്ന് (ﷺ) അരുളി: അല്ലാഹുﷻവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്..? നബി ﷺ പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ..? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി ﷺ പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി ﷺ അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
See other profiles for amazing content