ഫോളോ
പേർഷ്യയിലെ സുൽത്താൻ
@mohdniyas356
79
പോസ്റ്റുകള്‍
1,373
ഫോളോവേഴ്സ്
പേർഷ്യയിലെ സുൽത്താൻ
4.6K കണ്ടവര്‍
ഏതൊരു ബന്ധത്തെയും മനോഹരമാക്കുന്നത് രണ്ട് പേരും ഒരുപോലെ അത് ആസ്വദിക്കുമ്പോൾ ആണ് ...!!! #💭 എന്റെ ചിന്തകള്‍ #😇 ഇന്നത്തെ ചിന്താവിഷയം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💑 സ്നേഹം
പേർഷ്യയിലെ സുൽത്താൻ
1.9K കണ്ടവര്‍
നീ എന്റെ അഹങ്കാരം തന്നെയാണ് .... എത്ര വഴക്കിട്ടാലും പിണങ്ങിയാലും ഇട്ടേച്ചു പോവില്ലെന്ന് ഉറപ്പുള്ള എന്റെ മാത്രം സ്വകാര്യ അഹങ്കാരം ..!!! #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #💑 സ്നേഹം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
പേർഷ്യയിലെ സുൽത്താൻ
3.7K കണ്ടവര്‍
മൗനം വിദ്വാന് ഭൂഷണമാണെങ്കിലും അല്ലാത്തവർ " മൗനിച്ചാൽ " മൂകരോ ബധിരരോ ...തലക്കനമുള്ളവരോ ആണെന്ന് കരുത്തപ്പെട്ടേക്കാം ...!!! #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #👨‍👨‍👧‍👦 ജീവിതം #✍️Life_Quotes
പേർഷ്യയിലെ സുൽത്താൻ
4.2K കണ്ടവര്‍
നമ്മൾ ചിലരെയൊക്കെ വിശ്വസിക്കാൻ ശ്രമിക്കുമ്പോൾ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ചില സമയങ്ങളിൽ അവർ തന്നെ മനസ്സിലാക്കി തരും ....!!! #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ് #😢വിരഹം സ്റ്റാറ്റസ്
പേർഷ്യയിലെ സുൽത്താൻ
6.3K കണ്ടവര്‍
നീ ചിന്തിച്ചു കൂട്ടുന്നത് മാത്രമാണ് ശെരിയെങ്കിൽ ഞാൻ നിനക്കെന്നും ഒരു തെറ്റുകാരൻ മാത്രമായിരിക്കുള്ളൂ ...!!! #💭 എന്റെ ചിന്തകള്‍ #❤ സ്നേഹം മാത്രം 🤗 #💑 സ്നേഹം #💞 നിനക്കായ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
പേർഷ്യയിലെ സുൽത്താൻ
5.7K കണ്ടവര്‍
മുന്നിൽ ഒരു ലോകം തുറന്ന് കിടക്കുമ്പോഴും എന്റെ ലോകം ഞാൻ നിന്നിലേക്ക് ചുരുക്കി വെച്ചു .... ഇന്ന് എന്റെ ഏറ്റവും വിശാലമായ ലോകം നീയാണ് ... നിന്നിൽ തളർന്ന് വീഴുന്ന ഒരു പുഷ്പം ആവണം എനിക്ക് ഈ ദുനിയാവിൽ ... നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നതാവണം എനിക്ക് നിന്നോടുള്ള പ്രണയം ....!!! #💭 എന്റെ ചിന്തകള്‍ #❤️എന്റെ പ്രണയം #💑 സ്നേഹം #💞 നിനക്കായ് #❤️ I Love You
See other profiles for amazing content