ഫോളോ
Sex Education Malayalam
@muji123
16,050
പോസ്റ്റുകള്‍
84,425
ഫോളോവേഴ്സ്
Sex Education Malayalam
2.4K കണ്ടവര്‍
8 ദിവസം
sexeducation.malayalam ലൈംഗിക ബന്ധത്തിൽ, വെറുതെ ലിംഗ യോ*നി ബന്ധം ചെയ്താൽ പങ്കാളിക്ക് സുഖം ലഭിക്കും എന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്. പല ഘടകങ്ങൾ ഒത്തു ചേർന്നാൽ മാത്രമേ, സ്ത്രീക്ക് ലൈം-ഗിക വികാരവും ഉത്തേ-ജനവും കിട്ടുകയുള്ളൂ. അവൾക്കു ഇഷ്ടമുള്ള രീതിയിൽ, അവളുടെ ആവശ്യമുള്ള അത്രയും സമയം, ബാഹ്യകേളികൾ ചെയ്താൽ മാത്രമേ സ്ത്രീക്ക് ലൈം -ഗിക ഉത്തേജനം ലഭിക്കൂ. അതാണ് ഏറ്റവും പ്രധാനം. മിക്ക പുരുഷന്മാരും, യോ*നിക്കകത്തു ലിം-ഗം ചലിപ്പിക്കുന്നതിൽ കൂടുതൽ സമയം ലഭിക്കണം എന്ന് തെറ്റിദ്ധരിച്ചു, പല പരസ്യങ്ങളും കണ്ടു അനാവശ്യ മരുന്നുകൾ വാങ്ങി കഴിച്ചു, ലൈം-ഗിക ശേഷി തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ആണ് കണ്ടു വരുന്നത്. ശു*ക്ലവിസ-ർജനത്തിനു ശേഷം, മിക്ക സ്ത്രീകളും, അവരെ താലോലിക്കാനും, സംസാരിക്കാനും ആഗ്രഹിക്കും. മിക്ക പുരുഷന്മാരും, അവരുടെ കാര്യം കഴിഞ്ഞാൽ, അവർ മറ്റു കാര്യങ്ങളിൽ വ്യാപൃതനാകാൻ ശ്രമിക്കും. അതു മിക്ക സ്ത്രീകൾക്കും ദേഷ്യം ഉണ്ടാക്കും. ഒരു സ്ത്രീക്ക്, ലിം#ഗ യോനി ബന്ധമില്ലാതെ തന്നെ രതിമൂ-ർച്ച പ്രാപിക്കാൻ സാധിക്കും. #✍️വിദ്യാഭ്യാസം
Sex Education Malayalam
2.5K കണ്ടവര്‍
8 ദിവസം
ഓറൽ സെക്സ് അഥവാ വായയും നാക്കും ഉപയോഗിച്ചുള്ള രതിലീലകളുടെ കാര്യത്തിൽ, തെറ്റും ശരിയും എന്നു ശാസ്ത്രീയമായ ഒരു വേർതിരിവില്ല. ലൈംഗിക കാര്യത്തിൽ ദമ്പതികൾക്ക് താൽപര്യമുള്ള ഏതുതരം ലൈംഗിക ലീലകളിലും ഏർപ്പെടാം. പക്ഷേ, വൃത്തിയും വെടിപ്പും ഉണ്ടായിരിക്കണം. യോനീഭാഗങ്ങളും പുരുഷലിംഗവും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയശേഷം ഓറൽ സെക്സിൽ ഏർപ്പെടുന്നതിൽ ഒരു അപാകതയുമില്ല. പക്ഷേ, ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും കാര്യം കണക്കിലെടുക്കണം. ഇഷ്ടമില്ലാത്ത രതിരീതികൾ ഇണയെ അടിച്ചേൽപ്പിക്കുന്നത് പോലെയാകുമ്പോൾ ചിലർക്ക് ലൈംഗികതയോടു തന്നെ അറപ്പും വെറുപ്പും തോന്നാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. ലൈംഗികബന്ധത്തിൽ ആസ്വാദ്യതയാണ് പ്രധാന ഘടകം എന്നു മറക്കാതിരിക്കുക. വേദന, അണുബാധ വരാതിരിക്കാനുള്ള മുൻകരുതലുകൾ, ഇഷ്ടാനിഷ്ടങ്ങൾ ഇവയെല്ലാം കണക്കിലെടുത്ത്, ആസ്വാദ്യതയും സംതൃപ്തിയും നൽകുന്ന ലൈംഗികബന്ധരീതികൾ കണ്ടെത്തണം. #✍️വിദ്യാഭ്യാസം
Sex Education Malayalam
2.4K കണ്ടവര്‍
8 ദിവസം
വില്ലനായാൽ വായ്‌നാറ്റവും ശരീരദുർഗന്ധവും പങ്കാളിയിൽ വിരക്തിയുണ്ടാക്കാം. ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്നമുണ്ടാക്കണമെന്നില്ല. സ്ത്രീയുടെ ഭഗശിശ്നിയെ ഉത്തേജിപ്പിക്കാൻ രോമം സഹായിച്ചേക്കാം. പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്. വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കിൽ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാൻ ബുദ്ധിമുട്ടു തോന്നിയാൽ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം. കക്ഷത്തിലുള്ള രോമത്തിൽ വിയർപ്പ് അടിഞ്ഞുകൂടി ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്. പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡർ പുരട്ടുക എന്നിവ വിയർപ്പുനാറ്റം കുറയ്ക്കും. വായ്‌നാറ്റം (ഹാലിറ്റോസിസ്) സ്ത്രീയും പുരുഷനും അടുത്തിടപഴകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാം. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. ശ്വാസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരൾ പ്രശ്നങ്ങൾ, പുകവലി, പ്രമേഹം, മലബന്ധം, മൂക്കിൽ രോഗാണുബാധയോ വളർച്ചയോ, സൈനസൈറ്റിസ് തുടങ്ങിയവ. നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം. ഉള്ളി കഴിച്ചാലും പ്രശ്നമാകാം. വേണമെങ്കിൽ ഡോക്ടറെ കണ്ടും ശരീരശുദ്ധിയിൽ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അകറ്റി നിർത്താം. #✍️വിദ്യാഭ്യാസം
Sex Education Malayalam
3.5K കണ്ടവര്‍
13 ദിവസം
#✍️വിദ്യാഭ്യാസം ശരീരത്തെയും ബാധിക്കും, മനസ്സിനെയും തകർക്കും. പല പെൺകുട്ടികളും തന്റെ ഭാരം കൂടുന്നത്, period വരാതിരിക്കുന്നത്, മുഖത്തെ പാട് തുടങ്ങിയവ കാരണം വിഷമിക്കുന്നു. Mood സ്വിങ്സ് ഹോർമോൺസ് imbalance മൂലം emotional റോളർകോസ്റ്റർ weight gain, acne – ഇതൊക്കെ കൊണ്ട് confidence കുറയുന്നു Anxiety & Overthinking Health ഭയം, ഭാവി ഭയം "എന്തിനാണ് ഞാനിത് എല്ലാം അനുഭവിക്കുന്നത്" എന്ന internal conflict Depression episodes തളർച്ചയും, ഉറക്കം കുറയലും, ആഹാര ത്വര്യയും സഹവാസികളെ ഒഴിവാക്കാൻ തുടങ്ങും Emotional Breakdown "മറ്റുള്ളവർക്ക് എല്ലാം നോർമൽ ആണ്, എനിക്ക് മാത്രമാണ് പ്രശ്നം..." Crying without reason, isolation, ഇറിറ്റേഷൻ
Sex Education Malayalam
6.7K കണ്ടവര്‍
28 ദിവസം
ചിലർക്ക് ഒരു വശം കുറച്ച് വലുതായിരിക്കും. ഇത് സ്വാഭാവികമായ കാര്യം മാത്രമാണ്. സ്തനങ്ങളുടെ വലിപ്പത്തിൽ ചെറിയ വ്യത്യാസം ഉള്ളത് വളരെ സാധാരണമാണ്. മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ എല്ലാം perfect symmetry-യിൽ ആകില്ല — രണ്ട് കൈകൾ, രണ്ട് കണ്ണുകൾ, അങ്ങനെ തന്നെ രണ്ട് സ്തനങ്ങളും. പല സ്ത്രീകൾക്കും ഒറ്റവശം വലുതോ ചെറുതോ ആയിരിക്കും, അതിൽ ചിന്തിക്കേണ്ടതില്ല. ഇത് ഹോർമോണുകളുടെയും ജീനുകളുടെയും സ്വാഭാവിക ഫലമാണ്. ചിലപ്പോൾ puberty-ൽ ഹോർമോണിന്റെ അസമതുലിതത്വം കൊണ്ടാകാം വ്യത്യാസം തോന്നുന്നത്. ഇത് ആരോഗ്യ പ്രശ്നമല്ല, ചികിത്സയുടെ ആവശ്യമില്ല — എന്നാൽ വ്യത്യാസം വളരെ കൂടുതലായിട്ടുണ്ടെങ്കിൽ ഡോക്ടറെ കാണാം. #✍️വിദ്യാഭ്യാസം
Sex Education Malayalam
28.8K കണ്ടവര്‍
1 മാസം
ഷേവിംഗ് ചെയ്യുമ്പോൾ രോമം ത്വക്കിന്റെ ഉപരിതലത്തിൽ നിന്നു മാത്രം മുറിച്ചുകളയുന്നു. അതിനാൽ ഇത് വേദന കുറവുള്ളതും വേഗത്തിൽ ചെയ്യാവുന്നതുമായ രീതിയാണ്, പക്ഷേ രോമം വേഗത്തിൽ വീണ്ടും വളരും, കൂടാതെ ചിലർക്കു റേസർ ബേൺ, ചെറു മുറിവുകൾ, കുരുക്കൾ എന്നിവ ഉണ്ടാകാൻ വാക്‌സിംഗ് ചെയ്യുമ്പോൾ രോമം റൂട്ടിൽ നിന്ന് (root) പിഴുതെടുത്ത് നീക്കം ചെയ്യുന്നു. അതിനാൽ ആദ്യം വേദന കൂടുതലായേക്കാം, എന്നാൽ രോമം പതുക്കെ മാത്രമേ വീണ്ടും വളരൂ, ത്വക്ക് കൂടുതൽ കാലം മൃദുവായി നിലനിൽക്കും. സ്ഥിരമായി വാക്‌സിംഗ് ചെയ്താൽ ചിലർക്കു രോമത്തിന്റെ കട്ടിയും കുറയാം. എന്നിരുന്നാലും, സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് ചുവപ്പ്, ചൂട്, അലർജി എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ പരിചരണം ആവശ്യമാണ്. #✍️വിദ്യാഭ്യാസം
Sex Education Malayalam
8.5K കണ്ടവര്‍
1 മാസം
പല രാജ്യങ്ങളിലും വിവാഹ ജീവിതത്തിലെ ലൈംഗിക ബന്ധം നിയമപരമായി “ഓട്ടോമാറ്റിക് അംഗീകാരം” അല്ല എന്ന് വ്യക്തമാക്കുന്നു. അതായത്, വിവാഹിതയായിരിക്കുന്ന സ്ത്രീയുടെ അനുവാദം ഇല്ലാതെ ആണെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗം ആയി എണ്ണപ്പെടും. വിവാഹം ഒരു ലൈംഗിക അനുമതി നൽകിയുള്ള സ്വയംസമ്മതത്തിന്റെ രേഖയല്ല; അത് വ്യക്തിയുടെ ശരീരത്തെ നിയന്ത്രിക്കാനുള്ള അവകാശം തരുന്നില്ല. ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനം എടുക്കാനുള്ള പൂർണ്ണ അവകാശം ഉണ്ട്, വിവാഹം മാത്രമല്ല ഈ അവകാശത്തെ ബാധിക്കില്ല. അതുകൊണ്ട്, ലൈംഗിക സമ്മർദ്ദം, ഭീകരത, അല്ലെങ്കിൽ അനുമതി ഇല്ലാത്ത ബന്ധം, ആ സമയത്ത് അവകാശലംഘനവും നിയമവിരുദ്ധവും ആയ ബലാത്സംഗമായി കണക്കാക്കപ്പെടുന്നു #✍️വിദ്യാഭ്യാസം
Sex Education Malayalam
8.3K കണ്ടവര്‍
1 മാസം
🔹 വജൈനൽ വെറ്റ്‌നെസ് ഇല്ലാതെ സെക്‌സ് ചെയ്യുന്നത് അപകടകരമാണ്. കാരണം, വജൈനൽ ഡ്രൈനെസ്സ് ഉണ്ടെങ്കിൽ ഫ്രിക്ഷൻ കൂടും ➡️ ഇതു കൊണ്ട് സ്കിൻ ടിയർ, ചെറിയ മുറിവുകൾ, പെയിൻ, ബേണിങ് ഫീലിംഗ് പോലുള്ള പ്രശ്നങ്ങൾ വരാം. 🔹 ഡ്രൈനെസ്സ് ഉണ്ടായാൽ സ്പെർമും ബാക്ടീരിയയും നേരിട്ട് എൻട്രി എടുക്കാൻ സാധ്യത കൂടുതലായതിനാൽ ഇൻഫെക്ഷൻ റിസ്കും കൂടും. 🔹 സേഫ് ആക്കാനുള്ള മാർഗങ്ങൾ: ഫോർപ്ലേ – ശരിയായ ഫോർപ്ലേ (കിസ്സിംഗ്, ടച്ചിംഗ്, സ്റ്റിമുലേഷൻ) ചെയ്താൽ നാച്ചുറൽ ലൂബ്രിക്കേഷൻ വരും. ലുബ് (lubricant) – മെഡിക്കൽ ഗ്രേഡ് വാട്ടർ-ബേസ്ഡ് ലുബ് യൂസ് ചെയ്താൽ ഡ്രൈനെസ്സ് കുറയും, ഫ്രിക്ഷൻ കുറയും, സുരക്ഷിതവും കംഫർട്ട്ബിൾ ആയും സെക്‌സ് നടത്താം. വാട്ടർ ഇൻടേക്ക് & ഹെൽത്ത് – ചിലപ്പോൾ ഹോർമോൺ ഇംബാലൻസ്, ചില മെഡിസിനുകൾ, അല്ലെങ്കിൽ വെള്ളം കുറവ് കുടിക്കുന്നത് കൊണ്ടും ഡ്രൈനെസ്സ് ഉണ്ടാകാം. അത് ശ്രദ്ധിക്കണം. 👉 അതിനാൽ വജൈനൽ വെറ്റ്‌നെസ് ഇല്ലാതെ സെക്‌സ് ചെയ്യുന്നത് ഹെൽത്തി അല്ല, ഫോർപ്ലേ + ലുബ് ഉപയോഗിക്കുന്നത് തന്നെ സേഫും ഹെൽത്തിയും ആയ മാർഗമാണ്.#✍️വിദ്യാഭ്യാസം
See other profiles for amazing content