ഫോളോ
റൂഹ്..
@roohapoov
45
പോസ്റ്റുകള്‍
267
ഫോളോവേഴ്സ്
റൂഹ്..
752 കണ്ടവര്‍
4 മാസം
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #writingz #shere chat #viralreels #reels #sadsong #emotional #story #malayalam qouts # qouts #herwritingz..
റൂഹ്..
7.1K കണ്ടവര്‍
5 മാസം
Part.. 9..✍️ഭാസ്കരൻ തളർന്നു.....! സ്വന്തം മകളുടെ മരണം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....! എങ്ങനെ മരിച്ചു.....! എന്ത് പറ്റി എന്നതിനെ കുറിച് ഒരു അറിവും ഇല്ലായിരുന്നു....! ഒരു മാസം കഴിഞ്ഞു....! മകളുടെ മരിച്ച ഷോക്കിൽ നിന്നും ഭാസ്കരനും കുടുംബവും മാറിയിട്ടില്ല....! ***** ****** ******* ****** ഒരു രാത്രിയിൽ ഭാസ്കരൻ സ്വപ്നത്തിലെന്ന പോലെ ഞെട്ടി ഉണർന്ന്....! ആകെ വിയർത്തിരിക്കുന്നു...! അടുത്ത് കിടക്കുന്ന ഭാര്യയെ വിളിച്ചു....! എണീക്ക് ....... പെട്ടന്ന് എണീക്ക്......! നമ്മുടെ മോൾക്ക് എന്തോ സംഭവിക്കാൻ പോകുന്നു..! ഞാൻ കണ്ടു...! ഉറക്കത്തിൽ എന്നോട് ആരോ വന്നു പറഞ്ഞു.....! ആരാ എന്ന് എനിക്കറിയില്ല....! നമ്മുടെ മോളെ കൊന്നതും അവൾ ആണെന്ന് പറഞ്ഞു....! നീ വേഗം വാ.....! മോൾടെ അടുത്ത് പോകാം....! ഭാസ്കരൻ രണ്ടാമത്തെ മോൾടെ റൂമിലേക്ക് പോയി.....! മോളെ....! മോളെ......! എങ്ങും കാണുന്നില്ല....! ഭാസ്കരനും ഭാര്യയും വല്ലാതെ ഭയന്നു.....! വീട് മുഴുവൻ മോളെ തിരഞ്ഞു....! എങ്ങും കാണുന്നില്ല....! സമയം പുലർച്ചെ 3 മണി ആവുന്നേ ഉള്ളു.....! ഉടനെ ഭാസ്കരൻ ഭാര്യ യുടെ കൈ പിടിച്ചു ഓടി തെക്കേ പാടത്തെ കുളത്തിനടുത്തേക്ക്..... മോളേ........ ഭാസ്കരൻ അലറി വിളിച്ചു.....! ഭാസ്കര നീ ഇവിടെ എത്തി അല്ലെ....! ഭാസ്കരൻ ഭയത്തോടെ ചുറ്റിനും നോക്കി...! ആരെയും കാണുന്നില്ല....! ഭയാനകമായ ശബ്ദം മാത്രം...! കൂടെ ഭയപ്പെടുത്തുന്ന അട്ടഹാസവും....! ഭയന്ന് വിറച്ച് ആണെങ്കിലും ഭാസ്കരൻ ചോദിച്ചു....! "" ആരാണ് നീ "" "" എന്റെ മോൾ എവിടെ "" പിന്നെയും ഭയപ്പെടുത്തുന്ന #✍ തുടർക്കഥ അട്ടഹാസം മാത്രം.....! ഞാൻ ആരാണ് അറിയണം അല്ലെ....! നിന്റെ മോൾ എവിടെ അറിയണം അല്ലെ.....! നിന്റെ മോളെ ഞാൻ കൊന്നു.....! ഈ കുളത്തിൽ ചത്തു മലർന്നു കിടപ്പുണ്ട്.....! ( തുടരും ) ✍️.. Noorasajith..
റൂഹ്..
2.2K കണ്ടവര്‍
6 മാസം
#🤩 എന്റെ ആദ്യ പോസ്റ്റ് Part.. 7..✍️..ആരു മല്ലായിരുന്നിട്ടും രഞ്ജുവിന്റെ ജീവിതത്തിൽ ആരൊക്കയോ ആയി മാറിയിരുന്നു പാറു.....! പാറുവിന്റെ വേർപാട് രഞ്ജുവിന്റെ മനസ്സിനെ വല്ലാതെ തളർത്തി....! ഭാസ്കരനോടുള്ള പക ഉള്ളിൽ ആളികത്തി രഞ്ജുവിന്....! കൊല്ലും ഞാൻ ആ നാറിയെ....! എന്റെ പാറുവിനെ ഇല്ലാതാക്കിയിട്ട് ഒന്നുമറിയാത്തവനെ പോലെ ഇരിക്കുന്നു....! പാറുവിനെ അടക്കം ചെയ്യുന്നത് രഞ്ജുവിന്റെ വീട്ടിൽ ആണ്....! പാറുവിനെ കാണുവാൻ ആളുകൾ വന്നു പോയികൊണ്ടിരിക്കുന്നു.....! പാറുവിന്റെ നിശ്ചലമായ മുഖത്തേക്ക് നോക്കി ഇരുന്നു രഞ്ജു....! നീ എന്തിനാ മോളെ ഒറ്റക്ക് പോയത്....! തനിച്ചാക്കിയില്ലേ എന്നെ....! നിന്റെ ശൂന്യത എന്നിൽ ഇരുട്ട് പരത്തിയിരിക്കുന്നു.....! നീ എന്നിലേക്ക് വരുമെന്നോർക്കവേ ഒരായിരം പ്രണയപുഷ്പങ്ങൾ എന്റെ മനസ്സിൽ ഞാൻ വിരിയിച്ചെടുത്തു....! അത്ര മേൽ പ്രാണനായി പ്രണയിച്ചു ഞാൻ...! എന്റെ പ്രാണനിൽ നീറുന്ന മുറിവായി മാറി നീ....! എന്റെ പ്രാണനും പ്രണയവും നിന്നോട് കൂടി അവസാനിക്കട്ടെ.....! രഞ്ജുവിന്റെ കണ്ണുനീർ ഇറ്റിറ്റു വീണു.... ****** ***** ******* ***** ഈ സമയം ഒന്നുമറിയാത്ത പോലെ ഭാസ്കരൻ കേറി വന്നു....! രഞ്ജുവിനെ നോക്കി പറഞ്ഞു....! എന്തിനാടാ ആ പാവം പെണ്ണിനെ കൊന്നത്...! എന്നിട്ട് ഇരുന്നു കണ്ണീർ പൊഴിക്കുന്നു....! നിനക്ക് ഉള്ളത് തന്നെ ആയിരുന്നില്ലേ അവൾ....! അതിന് മുന്നേ ആ പാവത്തിനെ.....! കഷ്ടം.....! രഞ്ജു പരിസരം മറന്ന് ഭാസ്ക്കരന് നേരെ ഓടി.....! എടാ കൊല്ലുമെടാ നിന്നെ ഞാൻ..! എന്റെ പാറുവിനെ ഇല്ലാതാക്കിയിട്ട് ഒന്നുമറിയാത്ത പോലെ നീ നടക്കേണ്ട....! ഭാസ്കരന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു രഞ്ജു.....! ഒറ്റ ചവിട്ടിന് ഭാസ്കരനെ പുറത്തേക്ക് ഇട്ടു...! പുറത്ത് നിൽക്കുന്ന ആളുകളെ നോക്കി രഞ്ജു ഉച്ചത്തിൽ പറഞ്ഞു...! ഇവൻ ഈ നാറി ആണ് എന്റെ പാറുവിനെ കൊന്നത്...! കൊല്ലുക മാത്രം അല്ല പച്ചക്ക് പിച്ചി ചീന്തി ഇവൻ....! ഇല്ല ഞാൻ അല്ല .....! ഞാൻ കണ്ടതാ ഇവൻ അവളെ കൊല്ലുന്നത്......! എന്നിട്ട് അത് എന്റെ തലയിൽ ഇടുന്നോ....! ആളുകൾ രഞ്ജുവിനെ നോക്കി പിറുപിറുത്തു....! കൂടെ കൂട്ടി അവസാനം അവളെ കൊന്ന് കളഞ്ഞു...! എന്നിട്ട് അത് കണ്ടവന്റെ തലയിൽ ഇടുന്നു....! കയ്യിൽ കിട്ടിയ തടികഷ്ണം എടുത്തു രഞ്ജു ഭാസ്കരന്റെ തലയിൽ അടിച്ചു....! ഭാസ്കരന്റെ തല പൊളിഞ്ഞു...! അപ്പോഴേക്കും പോലീസ് എത്തി രഞ്ജുവിന്റെ വീട്ടിൽ.....! (തുടരും) ✍️..... Noorasajith #✍ തുടർക്കഥ
റൂഹ്..
15K കണ്ടവര്‍
6 മാസം
ഭാസ്കരൻ വല്ലാതെ ഭയന്നു....! ഭാസ്കരൻ കതക് തുറന്നു പതുക്കെ പുറത്തേക്ക് നോക്കി....! എങ്ങും ആരും ഇല്ല.....! . വീണ്ടും പാറുവിന് അടുത്തേക്ക് വന്നു....! ഒന്ന് കൂടി തട്ടി വിളിച്ചു....! പാറു....! പാറു....! പാറു കിടന്നിടത് രക്തം തളം കെട്ടുന്നു....! ഇനി ഇവിടെ നിക്കുന്നത് ആപത്താണ്...! ****** ******** ******* ****** ആ സമയം രഞ്ജുവിന്റെ അമ്മ.....! രഞ്ജു പാറു പോയിട്ട് കുറെ നേരം ആയല്ലോ....! ഇത് വരെ കാണുന്നില്ല....! നീ ഒന്ന് പോയി നോക്ക്...! രഞ്ജു പാറുവിന്റെ വീട്ടിലേക്ക് നടന്നു...! ***** ****** ****** ****** ഭാസ്കരൻ പുറത്തേക്ക് ഇറങ്ങി....! വേഗത്തിൽ നടന്നു...! ഇത് കണ്ട് ആണ് രഞ്ജു വരുന്നത്...! രഞ്ജുവിനെ കണ്ടതും അയാൾ ഓടി...! രഞ്ജുവിനു എന്തോ പന്തികേട് തോന്നി...! രഞ്ജു അകത്തേക്ക് ഓടി കേറി....! " പാറു.....? " പാറു....? ആ കാഴ്ച കണ്ട് രഞ്ജു ഞെട്ടി.....! വാർന്നൊഴുകുന്ന രക്തത്തിൽ കിടക്കുന്ന പാറു...! രഞ്ജു ഓടി ചെന്ന് പാറുവിനെ കോരി എടുത്ത്....! രഞ്ജുവിന്റെ കൈകളിലേക്ക് കിടത്തി...! പാറു.....! കണ്ണ് തുറക്ക് മോളെ.....! പാറുവിനെ സ്പർശിച്ചിടത്തു നിന്നല്ലാം രക്തം പൊടിയുന്നുവല്ലോ....! രഞ്ജുവിനു മനസ്സിലായി.....! അവൻ ആ ഭാസ്കരൻ ......! എന്റെ പാറുവിനെ പിച്ചി ചീന്തി യിരിക്കുന്നു.....! ശേഷിച്ച ജീവന്റെ അവസാന തുടിപ്പെന്നോണം അവൾ രഞ്ജുവിനെ ഒന്ന് നോക്കി.....! മോളെ......! പാറു.....! രഞ്ജു അലറി വിളിച്ചു......! കാത്തു വെക്കാൻ കൊതിച്ച മാത്രകളെ കിനാവിന്റെ തൊട്ടിലിലാട്ടി.....! രഞ്ജുവിന്റെ പാറു ഇനി ഇല്ല.....! (തുടരും ) ✍️.. Noorasajith.. #✍ തുടർക്കഥ
See other profiles for amazing content