വിവാഹശേഷം ഒരു കുഞ്ഞിനായി അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു നിർഭാഗ്യവശാൽ ആ ഭാഗ്യം അവർക്ക് ലഭിച്ചില്ല, ഒടുവിൽ ഒരു കുഞ്ഞിനെ അവർ ദത്തെടുത്തു ഒരു അമ്മയാകാൻ അവർ എത്രമാത്രം ആഗ്രഹിച്ചിരുന്നു
ഇതുകൊണ്ടൊക്കെയാണ് പറയുന്നത് അമ്മക്ക് പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല അമ്മ മാത്രം
#kerala #viralreels #viralr #viralvideos #reels
#malayalam #kerala #Reels