ഫോളോ
Siju
@sijuuuu
94
പോസ്റ്റുകള്‍
20
ഫോളോവേഴ്സ്
Siju
489 കണ്ടവര്‍
എനിക്ക് അങ്ങനെ വലിയ വാശിയൊന്നുമില്ല......... പക്ഷെ എന്റേത് എന്ന് തോന്നിയാൽ പിന്നെ എന്റേത് മാത്രം ആയിരിക്കണം..🫂 നീ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് അത്രമേൽ മനോഹരമാണ്..❤️💞 #❣️നിനക്ക് പകരമാവില്ല ആരും❣️ #ലവ് യൂ മുത്തേ അത് ആർക്കും ഞാൻ കൊന്നാലും കൊടുക്കില്ല........ കാരണം നിന്നെ ഞാൻ എൻ്റെ നെഞ്ചോടു ചേർത്ത് പിടിച്ചേക്കുവാ.... അറിയാലോ? എന്റേത് മാത്രം ആയിട്ട്!!!
Siju
541 കണ്ടവര്‍
നാം സ്നേഹിക്കുന്നവരെ അല്ല!! നമ്മളെ സ്നേഹിക്കുന്നവരെ, പരിഗണിക്കുന്നവരെ, കാത്തിരിക്കുന്നവരെ ആ സ്നേഹം എന്നും നിലനിർത്തുന്നവരെ തിരിച്ചറിയണം..😊 ആത്മാർത്ഥമായി സ്നേഹിക്കുന്നവർ മറ്റൊന്നിന് തേടി പോകില്ല....🤝 കാത്തിരിക്കും മറ്റൊരു ജന്മവും😊 #i love you muthe #❣️നിനക്ക് പകരമാവില്ല ആരും❣️
Siju
606 കണ്ടവര്‍
മലർ തിങ്കളേ എൻ മനസ്സിന്റെ നൂറെ... മിഴി ചെപ്പിലെന്നും നീ മാത്രമാണെ...💃 #i love you muthe #❣️നിനക്ക് പകരമാവില്ല ആരും❣️
Siju
756 കണ്ടവര്‍
നീയും ഞാനുമൊത്തുള്ള ആ സുന്ദരനിമിഷങ്ങൾ അത്രയും മനോഹരമായിരുന്നു... ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്.🥰 #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
Siju
714 കണ്ടവര്‍
പതിനാലാം രാവൊളിയാണോ... എഴാം ബഹറിൻ ചെലാണോ... ലൈലാ... ലൈലാ... ഓർക്കുന്നുണ്ടോ നീ ആ പഴയ നീയും ഞാനും!!!! എത്ര സുന്ദരമായ ഓർമ്മകളാണല്ലെ. .. #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
Siju
3K കണ്ടവര്‍
നിന്റെ പുഞ്ചിരിയില്ലെങ്കിൽ എൻ്റെ പ്രണയവുമില്ല.... #❣️നിനക്ക് പകരമാവില്ല ആരും❣️ #i love you
Siju
646 കണ്ടവര്‍
നിന്നോട് വഴക്കിട്ടതും യാചിച്ചതും നിൻ്റെ സ്നേഹിതനു വേണ്ടി മാത്രമായിരുന്നു.. നിന്നോട് മറ്റൊന്നിനെയും ഞാൻ ഇത്രയും സ്നേഹിച്ചിട്ടില്ല നീ എൻ്റെ ജീവനാണ്..മരിക്കുംവരെ ഒരാൾ മതിയെന്ന് തീരുമാനിചാൽ .. ഭൂമിയിലുള്ള എല്ലാ സൗന്ദര്യവും ആ ഒരാളിൽ ഒതുങ്ങി പോകും....! #❣️നിനക്ക് പകരമാവില്ല ആരും❣️ #i love you
See other profiles for amazing content