ഫോളോ
Sujith - Where Hearts Speak ❤️
@sujithsugunan
15
പോസ്റ്റുകള്‍
22
ഫോളോവേഴ്സ്
Sujith - Where Hearts Speak ❤️
3.7K കണ്ടവര്‍
മലയാള സിനിമയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളർത്തിയ ഒരു കാലഘട്ടത്തിന്റെ ശബ്ദം. സാധാരണ മനുഷ്യരുടെ ജീവിതവും വേദനയും ഹാസ്യത്തിലൂടെ പറഞ്ഞ് സിനിമയെ സമൂഹത്തോട് ചേർത്ത കലാകാരൻ. വാക്കുകൾക്ക് മൂർച്ചയും കഥകൾക്ക് ആത്മാവും നൽ കിയ ആ മഹാനുഭാവന്റെ വേർപാട് മലയാള കലാലോകത്തിന് തീരാനഷ്ടമാണ്. പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികള്‍💐 #ശ്രീനിവാസൻ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💚തനി മലയാളി #🎬സിനിമ കോർണർ
See other profiles for amazing content