https://dcink.in/readers-ink/malayalam-story-avasana-ormma-written-by-vijay-p-joy
കടന്നു വരാനിരിക്കുന്ന, ക്രിസ്തുമസ് കേക്ക് കാലത്തിനു മുന്നേ വായിച്ചു തീർക്കാൻ കേക്കുമായി ബന്ധപ്പെട്ട ഒരു ചെറു കഥ.
കഥ എഴുതാനുള്ള ആദ്യ ശ്രമമാണ്.
സമയം പോലെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏾
DC ink ലാണ് പ്രസിദ്ധീകരണം
#കഥകൾ #എന്റെ കഥകൾ