സൗരോർജ പാനലുകൾ; ഇന്ത്യയുടെ വളർന്നുവരുന്ന ഗുരുതര മാലിന്യ പ്രതിസന്ധി | India's solar energy projects pose a serious waste problem | Madhyamam
ന്യൂഡൽഹി: ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സൗരോർജ വികസനം ഒരു വലിയ വിജയമായി വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. എന്നാൽ, അതു സൃഷ്ടിക്കുന്ന മാലിന്യം കൈകാര്യം ചെയ്യുന്ന പദ്ധതികളൊന്നുമില്ലാതെയുള്ള...