ShareChat
click to see wallet page
Source: Mathrubhumi https://search.app/J4bW4 #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #സ്പെഷ്യൽ സ്റ്റോറീസ് ✍
🆕 ഇന്നത്തെ അപ്ഡേറ്റ്സ് - ShareChat
യൂറോപ്പ്‌ മുൾമുനയിൽ; ബെലാറസിൽ അതിമാരക 'ഒരേഷ്‌നിക്' മിസൈലുകൾ റഷ്യ വിന്യസിച്ചു
റഷ്യയുടെ അതിര്‍ത്തിക്ക് പുറത്ത് ഒരേഷ്‌നിക് മിസൈലുകള്‍ സ്ഥിരമായി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഏകദേശം 10 മിസൈല്‍ സിസ്റ്റങ്ങള്‍ ബെലാറസില്‍ എത്തിക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ വ്യക്തമാക്കി.

More like this