ShareChat
click to see wallet page
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കും. 'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക. പുനർഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്ലാറ്റുകളാണ് നല്‍കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ACPIM KERALA 22 OCT 2025 குவவ39 ஜிவவிவ 50 Gooledl ஆsவம்க గయుగ్గ @rmoJela్కుo ACPIM KERALA 22 OCT 2025 குவவ39 ஜிவவிவ 50 Gooledl ஆsவம்க గయుగ్గ @rmoJela్కుo - ShareChat

More like this