ShareChat
click to see wallet page
രാജ്യത്തേറ്റവുമധികം സർക്കാർ നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. വിഷൻ 2031-ന്റെ ഭാഗമായി മന്ത്രി സ. സജി ചെറിയാൻ്റെ അധ്യക്ഷതയിൽ യുവജന ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സെമിനാർ മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പിഎസ്സിയിലൂടെ 2016 മുതൽ 2,94,960 നിയമനങ്ങളാണ് നടത്തിയത്. 2021 മെയ് മുതൽ 1,33,692 നിയമന ശിപാർശകൾ നൽകിയെന്നും ഇത് സർവകാല റെക്കോർഡാണ്. സംരംഭ മേഖലയിലും ഐടി മേഖലയിലും സംസ്ഥാനത്ത് വലിയ കുതിച്ച് ചാട്ടമുണ്ടായി. 2016-ൽ 702 ഐടി കമ്പനികൾ ഉണ്ടായിരുന്നതിൽ നിന്നും 1,156 ആയി. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,400 ലേക്ക് ഉയർന്നു. സ്റ്റാർട്ടപ്പുകൾ വഴി കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനുണ്ടായി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @p0!epm ৬( பவிஸ30் ಗ ১ )50 Oliuar  வlm ನ೪le 3945  ohlam  0ngm எலாம் Mబiu 2n @p0!epm ৬( பவிஸ30் ಗ ১ )50 Oliuar  வlm ನ೪le 3945  ohlam  0ngm எலாம் Mబiu 2n - ShareChat

More like this