*ശബരിമലയിൽ നാളത്തെ ചടങ്ങുകൾ (21.11.2025)*
രാവിലെ നട തുറക്കുന്നത്-3 മണി
നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ
ഗണപതി ഹോമം 3.20 മുതൽ
നെയ്യഭിഷേകം 3.30 മുതൽ 7 വരെ
ഉഷ പൂജ 7.30 മുതൽ 8 വരെ
നെയ്യഭിഷേകം 8 മുതൽ 11 വരെ
കലശം, കളഭം 11.30 മുതൽ 12 വരെ
ഉച്ച പൂജ 12.00 ന്
തിരുനട അടക്കൽ 01.00 ന്
തിരുനട തുറക്കൽ ഉച്ച കഴിഞ്ഞ് 03.00 ന്
ദീപാരാധന വൈകിട്ട് 06.30 - 06.45
പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ
അത്താഴ പൂജ 9.15 മുതൽ 9.30 വരെ
ഹരിവരാസനം 10. 50 ന്
തിരുനട അടക്കൽ 11.00 ന് #🔎 November 21 Updates #🙏 ശബരിമല #🔴 ശബരിമല: നിയന്ത്രണങ്ങൾ കടുപ്പിച്ചു; തീർഥാടകർ കുറഞ്ഞു #😇 മണ്ഡലകാലം #😇 മണ്ഡലകാലം #🛕 സ്വാമി ശരണം

