ചില സങ്കടങ്ങൾ അങ്ങനെയാണ്,ദൈവം പോലും ചോദ്യചെയ്യപെടുന്ന ജീവിതങ്ങൾ.
അവിടെയും മുമ്പോട്ട് പോകുക എന്നുള്ളതാണ് നീതി.തളർന്ന് വീഴാൻ പോയപ്പോൾ ആരും പിടിച്ചില്ല എന്ന നിരാശയിൽ ജീവിതം അവസാനിപ്പിക്കരുത്.തളർന്നുകിടക്കുമ്പോൾ കയ്യിക്ക് പിടിച്ചു ഉയർത്തുവാൻ കഴിവുള്ള ദൈവത്തിൽ ആശ്രയിക്കുക.
സ്നേഹത്തോടെ ശുഭരാത്രി ❤️❤️❤️🫂 #🎬സിനിമ കോർണർ #🎬സിനിമ കോർണർ #👨👨👧👦 ജീവിതം #💓 ജീവിത പാഠങ്ങള്‍ #😢കണ്ണുനീർ #😢കണ്ണുനീർ #👨👩👧👦 കുടുംബം