ShareChat
click to see wallet page
ലക്ഷ്മി ടെ അമ്മ : എല്ലാവരും ഞങ്ങടെ അമ്പലപ്പുഴ ഉള്ള വിട്ടിൽ വരണം ആദില നൂറ വിട്ടിൽ വരണം. ഇവൾ വിട്ടിൽ കയറ്റി ഇല്ലേൽ സിറ്റ് ഔട്ടിൽ ഇരിക്കാം എന്ന് 🥹🥹. ഇവർ ടീച്ചർ ആണെന്ന് ആ അറിവ്.. ആദില നൂറ എന്താ പട്ടി യോ പൂച്ച യോ ആണോ സിറ്റ് ഔട്ടിൽ ഇരിക്കാൻ.. 🥲 ശേഷം ആദില ബോൾഡ് ആയോണ്ട് അവൾ നേരിട്ട് പോയി ചോയിച്ചു.. അങ്ങനെ എന്താ പറഞ്ഞ എന്ന്.. ലക്ഷ്മി അമ്മ : അതൊരു ഫൺ 🥲. നല്ല ചീഞ്ഞ ഫൺ.. BIgBoss Seasons Live Update കണ്ണൂർകാരൻ ❤️❤️❤️ #👌 വൈറൽ വീഡിയോസ് #📺 ബിഗ് ബോസ് 3 #BIGG BOSS S4 COMING SOON #👁big boss 4 Malayalam 👁#
👌 വൈറൽ വീഡിയോസ് - 9 7 0 8 6 9 7 0 8 6 - ShareChat

More like this