കോയബാത്തൂരിൽ നടന്നത് എല്ലാവരും അറിഞ്ഞു കാണും അറിയാത്തവർക്ക് വേണ്ടി ആണ് ഈ പോസ്റ്റ് 👍🙏
രാത്രിയിൽ ഏറ്റവും കൂടുതൽ ക്രൈം നടക്കുന്ന സ്ഥലം ആണ് തമിഴ് നാട് ✅
ഇവർ മെയിൻ ആയിട്ട് നോട്ടം വക്കുന്നത് രാത്രി കാലങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളെ ആണ് 🙏🙏
2025 ജൂണിൽ ഇത് പോലെ എയർപോർട്ട് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ ഒരു ഭാര്യയും പോലീസുകാരനായ ഭർത്താവും കാർ പാർക്ക് ചെയ്തു ഉറങ്ങുന്നു...... 👍
ഇവിടേക്ക് എത്തിയ 3 അക്രമികൾ കാറിന്റെ 4 ടയറിന്റെ മുമ്പിലും വലിയ കല്ല് വച്ചു കാറിന്റെ വിൻഡോ തകർക്കുന്നു.... ✅
ഭർത്താവിന്റെ തലയിൽ വെ.ട്ടിയ ഇവർ അവരുടെ കൈയിൽ ഉണ്ടായിരുന്ന പൈസയും സ്വർണ്ണവും മോഷ്ടിക്കുന്നു 👍 അത് പോലെ ഭാര്യയെ ആ 3 പേര് കൂടി അതി ക്രൂരം ആയി റേ👍പ്പ് ചെയ്യുന്നു....
ഈ കേസ് തമിഴനാട്ടിൽ വൻ വിവാദം ആവുന്നു... പക്ഷെ ആ 3 പ്രതികളെ പിടിക്കാൻ പറ്റിയില്ല.... ഇതിനു കാരണം 3 പേരും ഹെൽമെറ്റ് വച്ചിട്ടാണ് യാത്ര ചെയുന്നത് അത് പോലെ അവരുടെ ബൈക്കിന്റെ നമ്പർ plate വ്യാജം ആയിരിന്നു..... അങ്ങനെ അന്വേഷണം വഴി മുട്ടി നിൽക്കുമ്പോൾ വീണ്ടും 2 പേര് കൂടി ഇരകൾ ആവുന്നു...
മുകളിൽ പറഞ്ഞ പോലെ തന്നെ same പക്ഷെ ഇതിലെ പയ്യൻ വെട്ടു കിട്ടിയിട്ടും വേഗം ഓടി മെയിൻ റോഡിൽ കേറുന്നു... എന്നിട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കാര്യം പറയുന്നു....
പോലീസ് അവിടെ എത്തുമ്പോൾ കാറിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല പെൺകുട്ടിയെ 3 പേര് കൂടി തട്ടി കൊണ്ട് പോയിരുന്നു...
2 ദിവസം കഴിഞ്ഞു പെൺകുട്ടിയെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്നു കിട്ടുന്നു.... ഇവളെയും അവർ റേ✅പ്പ് ചെയ്തിരുന്നു....
പോലീസ് കേസ് അന്വേഷണം കുറച്ചു കൂടി ശക്തമാക്കുന്നു... അങ്ങനെ ഇരിക്കെ ആണ് ഒരു നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ എത്തുന്നത്... ✅
ഇവിടെ അടുത്തുള്ള 3 പയ്യന്മാർ രാത്രി ബൈക്കിൽ പോയി രാവിലെ ആണ് എത്തുന്നത് എന്ന്... അങ്ങനെ പോലീസ് ഇവർ ഒളിച്ചിരുന്ന് സ്ഥലം കണ്ടെത്തുന്നു... 🙏
പക്ഷെ ഇവരെ പിടിക്കുന്നതിനു ഇടയിൽ പോലീസിന് 3 പേരെയും ഷൂട്ട് ചെയ്യേണ്ടി വന്ന് 👍
ഇവരുടെ 3 പേരുടെയും ഫോട്ടോ പുറത്തു വിട്ടിട്ടില്ല ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ✅ സോ പരിക്ക് നല്ല വലുത് തന്നെ 👍👍👍👍..
എല്ലാവരോടും പറയാൻ ഉള്ളത് രാത്രി കാലങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകൾ ഒപ്പം ഉണ്ടെങ്കിൽ പെട്രോൾ ലാഭിക്കാതെ മെയിൻ റോഡിൽ കൂടി പോവുക ✅👍
അത് പോലെ ഉറക്കം വന്നാൽ ആൾ ഒഴിഞ്ഞ ഏരിയയിൽ നിർത്താതെ ഏതെങ്കിലും പെട്രോൾ പമ്പിൽ നിർത്തി ഉറങ്ങുക ✅
എന്തൊക്കെ പറഞ്ഞാലും നമ്മുടെ പോലീസ് ആണെങ്കിൽ രണ്ടാമത് ഒരു സംഭവം നടക്കുന്നതിനു മുൻപ് അവരെ പിടിച്ചേനെ..... ✅
പക്ഷെ തമിഴ്‌നാട്ടിൽ ഒരു പാട് ഉള്ളു areas ഉണ്ട് അതും ഒരു കാരണം ആവാം ✅
കണ്ണൂർകാരൻ ❤️❤️❤️❤️ #❤ സ്നേഹം മാത്രം 🤗 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #👨👩👧👦 കുടുംബം #💑 സ്നേഹം #🥰 ചങ്ക് കൂട്ടുകാർ

