ShareChat
click to see wallet page
💜സ്നേഹതീരം 💜 57 പാർട്ട്‌ പോസ്റ്റിയിട്ട് ഉണ്ട് ഇത് വരെ പ്രതിലിപിയിൽ.... വായിക്കാൻ താല്പര്യം ഉണ്ടങ്കിൽ ഓരോ പാർട്ട്‌ വീതം എല്ലാ ദിവസവും ഇതിൽ പോസ്റ്റാം... ഭാമയുടെയും അവളുടെ ശത്രുവും അയൽക്കാരനും ആയ മഹി എന്ന യുവാവിനോട് തോന്നുന്ന ഇഷ്ടവും ഒക്കെയാണ് കഥയുടെ സാരം.... ഇത് ഇവരുടെ മാത്രം കഥയല്ല... അവരെ ചുറ്റി പറ്റി ജീവിക്കുന്ന കുറച്ചു ആളുകളും അവരുടെ ജീവിതവും ഒക്കെയാണ്... ഒരേ നായികയും നായകന്റെയും കഥ ഇതിൽ പ്രതീക്ഷിക്കണ്ട അത് പോലെ ഭാമയും മഹിയും ഒന്നിക്കുമോ വിധി ഓരോ വെട്ടം അവരെ പിരിക്കുവാ... അവർ ഒന്ന് ആകുമോ എന്ന് പോലും അറിയില്ല... വായിക്കാം സ്നേഹതീരം എന്ന നോവൽ 💜💜 നോവലിന്റെ ലിങ്ക്.. "സ്നേഹതീരം", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/സ്നേഹതീരം-ryqk1luvbypv?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb #📙 നോവൽ #നോവൽ
📙 നോവൽ - @@೧೧೧ @@೧೧೧ - ShareChat

More like this