ShareChat
click to see wallet page
സ്ത്രീ സുരക്ഷയിൽ, ആതിഥേയ മര്യാദയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി സഞ്ചാരികൾ. ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും (Domestic Behaviour) ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിത്. സ. പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 0 IMPALTPARTNEE [ HOME Downloads ABOUT US METHODOLOGY TEAM How lo Read This Page ? HowINDIALives adani National Behavioural Index Filter TOP5RANKINGS Overo RANK STATE Civic Behaviour Kerala Public Safety Tamil Nadu West Bengal Gender Atitudes Maharashtra Diversify & Discriminofion Odisha VIEW ALLRANKINGS Best Worst 0 IMPALTPARTNEE [ HOME Downloads ABOUT US METHODOLOGY TEAM How lo Read This Page ? HowINDIALives adani National Behavioural Index Filter TOP5RANKINGS Overo RANK STATE Civic Behaviour Kerala Public Safety Tamil Nadu West Bengal Gender Atitudes Maharashtra Diversify & Discriminofion Odisha VIEW ALLRANKINGS Best Worst - ShareChat

More like this