എനിക്കെത്രയും പ്രിയപ്പെട്ട
ആൾ എവിടെ ആയിരുന്നാലും....
സന്തോഷമായിരിക്കട്ടെ....
തോറ്റ് പോകാതിരിക്കട്ടെ.....
തളർന്നു പോകാതിരിക്കട്ടെ....
.. അതിലുപരി സമാധാനത്തോടെ
ഉറങ്ങാൻ സാധിക്കട്ടെ.....!!!
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #👨👨👧👦 ജീവിതം
