ShareChat
click to see wallet page
പൊള്ളാർഡും റസ്സലുമൊക്കെ തീർന്നു, ഇപ്പൊ കൊലയാളി Tim Davidന്റെ ടൈമാണ്! ഒരു T10 മത്സരത്തിൽ, അതും ഫൈനലിൽ ഒറ്റക്ക് അടിച്ചെടുത്തത് 98റൺസ്, അതും വെറും 30 ബോളിൽ ! ടീം അടിച്ചത് 150 റൺസ് ! പൊള്ളാർഡും, റസ്സലുമൊക്കെ ഷെഡ്‌ഡിൽ കയറിയ സ്ഥിതിക്ക് ഇനിയങ്ങോട്ട് TIM ടൈം. നൈസ് ആയി തൂക്കിയ RCB ക്ക് ലോട്ടറി! ഇപ്പോഴുമോർക്കും, ഇവനെ ഒഴിവാക്കി പകരം വിൽ ജാക്ക്സിനെ എടുത്തിട്ട് തുള്ളിച്ചാടിയ മുംബൈ മാനേജ്മെന്റ്ന്റെ കാര്യം! അബുദാബി T10 കപ്പ്‌ UAE Bulls തൂക്കി ❤️ #cricket #സ്പെഷ്യൽ സ്റ്റോറീസ് ✍ #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #🔥 കട്ട ഹീറോയിസം
cricket - Ef Rasasi Ef Rasasi - ShareChat

More like this