ShareChat
click to see wallet page
search
തൊണ്ണൂറുകളിൽ ചോക്ലേറ്റ് നായകനായി വന്ന് ഹൃദയം കവർന്ന യുവാവ്.. മലയാളസിനിമയിലെ റൊമാന്റിക് നായകന്മാരിലെ ആദ്യപേരുകാരൻ.. മികച്ച അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന പ്രിയപ്പെട്ട ചാക്കോച്ചന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ! #😍 HBD കുഞ്ചാക്കോ ബോബൻ
😍 HBD കുഞ്ചാക്കോ ബോബൻ - ShareChat Happy Birthday KUNCHACKO BOBAN - ShareChat